NATIONAL+
-
സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം വിദ്വേഷ പോസ്റ്റ്; ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്; നടപടി, കരുണാനിധി ഉൾപ്പെടെ നേതാക്കൾക്കെതിരായ അധിക്ഷേപങ്ങളിൽ
October 18, 2021ചെന്നൈ: ട്വിറ്ററിൽ ഉൾപ്പെടെ വിദ്വേഷ കമന്റുകൾ പതിവായി പോസ്റ്റ് ചെയ്ത ബിജെപി നേതാവിനെ രാത്രി വീട്ടിൽ കയറി അറസ്റ്റു ചെയ്ത് തമിഴ്നാട് പൊലീസ്. ബിജെപി സംസ്ഥാന പ്രവർത്തകസമിതി അംഗം കൂടിയായ ആർ. കല്യാണരാമനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാൾക്കെതിരെ ഒട്ടേറെ പരാ...
-
ലഖിംപൂർ ഖേരി സംഭവം: കേന്ദ്രമന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്ന് ആവശ്യം; യുപിയിലും ഹരിയാനയിലും പഞ്ചാബിലും ട്രെയിൻ തടഞ്ഞ് കർഷകർ; ലഖ്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
October 18, 2021ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർക്കു നേരേ വാഹനം ഓടിച്ചു കയറ്റി നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരവുമായി സംയുക്ത കിസാൻ മോർച്ച.യുപി, ഹരിയാന, പഞ്ചാബ്, ...
-
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം; പ്രശ്നം പരിഹരിക്കാതെ അധികാരം നിലനിർത്താൻ ബിജെപിക്ക് കഴിയില്ല; യുപിയിലെ പല ഗ്രാമങ്ങളിലും നേതാക്കൾ കയറിയിട്ടു പോലുമില്ല; 'ജാട്ട് വികാരം' തുറന്നു പറഞ്ഞ് മേഘാലയ ഗവർണർ
October 18, 2021ജയ്പുർ: രാജ്യത്ത് കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം തുടരുന്ന കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും അധികാരത്തിൽ എത്താൻ കഴിയില്ലെന്ന്...
-
സെക്രട്ടറി സ്ഥാനം വ്യക്തമാക്കുന്ന ഫലകം അനാഛാദനം ചെയ്ത് പതാകയുയർത്തി; പാർട്ടി സുവർണ ജൂബിലി നിറവിൽ മാസ് എൻട്രിയുമായി ശശികല; നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി എംജിആർ സ്മാരകം; അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി സ്വയം പ്രഖ്യാപനവും
October 18, 2021ചെന്നൈ: അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയാണെന്നു വ്യക്തമാക്കുന്ന ഫലകം അനാഛാദനം ചെയ്തും പാർട്ടി പതാക ഉയർത്തിയും വീണ്ടും ശശികല രംഗത്തെത്തി. പാർട്ടി സുവർണ ജൂബിലിയോട് അനുബന്ധിച്ച് ടി നഗറിലെ എംജിആർ സ്മാരകത്തിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ...
-
ബീഹാറിൽ തേജസ്വിക്ക് തിരിച്ചടി; കുശേശ്വർ ആസ്ഥാനിൽ കോൺഗ്രസിനായി പ്രചാരണം നടത്തുമെന്ന് തേജ് പ്രതാപ് യാദവ്
October 17, 2021പാറ്റ്ന: ബിഹാറിലെ കുശേശ്വർ ആസ്താൻ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി അതിരേക് കുമാറിന് വേണ്ടി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ച് ആർ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ്. തന്റെ നേതൃത്വത്തിൽ പുതുതായി സ്ഥാപിച്ച ഛത്ര ജനശക്...
-
തമിഴ് രാഷ്ട്രീയത്തിന്റെ ഗതി ഇനി ചിന്നമ്മ നിയന്ത്രിക്കും; ജയലളിതാ സ്മാരകത്തിൽ പൂക്കളർപ്പിച്ച് ശശികലയുടെ സിനിമാസ്റ്റൈൽ ഇൻട്രോ; ചിന്നമ്മയുടെ നീക്കങ്ങൾ നിരീക്ഷിച്ച് തമിഴകം
October 17, 2021ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎകെയുടെ സുവർണ ജൂബിലി ആഘോഷം ഇന്നു തുടങ്ങാനിരിക്കെ മുൻ ജനറൽ സെക്രട്ടറി വികെ ശശികലയുടെ സിനിമാസ്റ്റൈൽ ഇൻട്രോ. പാർട്ടി പിടിക്കാനുള്ള നീക്കം ശക്തമാക്കുമെന്നു സൂചിപ്പിച്ച് വികെ ശശികല മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിലെത്ത...
-
'ഞാനാണ് പ്രസിഡന്റ്, എന്നോട് നേരിട്ട് സംസാരിക്കാം, മാധ്യമങ്ങളിലൂടെയല്ല'; ജി-23 നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സോണിയാഗാന്ധി; സോണിയയുടെ വിമർശനം വിമതനേതാക്കളുടെ സാന്നിദ്ധ്യത്തിൽ; പുതിയ പ്രസിഡന്റിനെ അടുത്ത സെപ്റ്റംബറിൽ തെരഞ്ഞെടുക്കാനും പ്രവർത്തകസമിതി തീരുമാനം; കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നവംബർ ഒന്ന് മുതൽ
October 17, 2021ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വിമർശിക്കുന്ന ജി.-23 നേതാക്കൾക്കെതിരെ പ്രവർത്തകസമിതി യോഗത്തിൽ പരോക്ഷമായി വിമർശിച്ച് സോണിയാ ഗാന്ധി. കോൺഗ്രസിനു സ്ഥിരം പ്രസിഡന്റില്ലെന്ന ആക്ഷേപത്തിന്റെ മുനയൊടിച്ച്, താൻ തന്നെയാണു പ്രസിഡന്റെന്നു സോണിയ ഉറച്ച ശബ്ദത...
-
രാജ്യത്തിനും ജനങ്ങൾക്കും സംഘടനയ്ക്കും വേണ്ടി തിരിച്ചു വരണമെന്ന് ആന്റണി; പിന്നാക്കാവസ്ഥയിൽ നിന്നു വന്ന തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടിയത് രാഹുൽ കാരണമെന്ന് ചന്നി; പ്രവർത്തക സമിതിയിൽ വൈകാരിക രംഗങ്ങൾ; എഐസിസി തലപ്പത്ത് രാഹുൽ ഗാന്ധി വീണ്ടുമെത്തും
October 17, 2021ന്യൂഡൽഹി: ഹൈക്കമാൻഡിനെതിരേ എതിർശബ്ദങ്ങൾ ഉയർന്നതിനിടെ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതിയോഗത്തിൽ വൈകാരികരംഗങ്ങൾ. പാർട്ടിയെ നയിക്കാൻ രാഹുൽ തിരിച്ചുവരണമെന്ന് നേതാക്കൾ ഏകകണ്ഠമായി ആവശ്യപ്പെട്ടു. വിമതശബ്ദമുയർത്തിയ ജി-23 നേതാക്കളായ ആനന്ദ് ശർമയും ഗുലാംനബി ആസാദുമ...
-
അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരണമെന്ന് നേതാക്കൾ; 'പരിഗണിക്കാം' എന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ രാഹുൽ; അടുത്ത വർഷം സെപ്റ്റംബറോടെ പൂർണതോതിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ ധാരണ
October 16, 2021ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നത് രാഹുൽ ഗാന്ധി പരിഗണിക്കുന്നതായി റിപ്പോർട്ട്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് നേതാക്കളുടെ ആവശ്യത്തോട് രാഹുൽ അനുകൂലമായി പ്രതികരിച്ചത്. നേരത്തെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് താനില്ലെന്നു...
-
'അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും; ജയലളിതയുടെ ആഗ്രഹം നടപ്പാക്കും; ജയലളിതയുടെ സ്മൃതികുടീരത്തിന് മുന്നിൽ വിതുമ്പി ശശികല; ശിക്ഷ കഴിഞ്ഞുള്ള ആദ്യ സന്ദർശനം
October 16, 2021ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മൃതികുടീരത്തിന് മുന്നിൽ വിതുമ്പി എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.എ ശശികല. ജയിൽ ശിക്ഷ കഴിഞ്ഞുള്ള ശശികലയുടെ ആദ്യ സന്ദർശനമാണിത്. രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായാണ് ജയസ്മാരകത്...
-
ഒടുവിൽ സിദ്ധു വഴങ്ങി; പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ചു; ആശങ്കകൾ പരിഹരിക്കാമെന്ന് രാഹുൽ ഉറപ്പുനൽകിയതായി സിദ്ദു; സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുക്കാൻ കേന്ദ്ര നേതൃത്വം
October 15, 2021ന്യൂഡൽഹി: ഒടുവിൽ നവ്ജ്യോത് സിങ് സിദ്ദു കലാപം അവസാനിപ്പിച്ച് അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചു. രാജിക്കത്ത് പിൻവലിച്ചതായി സിദ്ദു രാഹുൽഗാന്ധിയെ അറിയിച്ചു. പിസിസി അധ്യക്ഷനായി തുടരും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും ആശങ്കകൾ രാഹുൽഗാന്ധിയോട് പങ്കു വെച്...
-
ആഗോള പട്ടിണി സൂചിക തയ്യാറാക്കിയത് അശാസ്ത്രീയമായി; സർവേയിലെ ജനങ്ങളുടെ പങ്കാളിത്തം സംശയാസ്പദം; കോവിഡ് കാലത്ത് പോലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ പരിശ്രമിച്ചതിനെ അപകീർത്തിപ്പെടുത്തുന്നു; പട്ടികയിൽ ഇന്ത്യക്ക് 101 ാം റാങ്ക് ആയതോടെ പ്രതിരോധവുമായി കേന്ദ്രസർക്കാർ
October 15, 2021ന്യൂഡൽഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയതിലെ ശാസ്ത്രീയത ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ. പട്ടികയിൽ ഗുരുതരമായ പിഴവുകളുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. സൂചികയിൽ ഇന്ത്യയുടെ റാങ്ക് മോശമായതിനെത്തുടർന്ന് പ്രതിപക്ഷം അടക്കം കടുത്ത വിമർശനങ്ങൾ ഉയർത്തിയതോട...
-
രാജ്യത്തെ ജനസംഖ്യാ വളർച്ച അസന്തുലിതം; മുസ്ലിം ജനസംഖ്യ ഉയരുന്നതിൽ ആശങ്ക; ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം മുഖ്യകാരണം എന്നും പുതിയ ജനസംഖ്യാ നിയന്ത്രണ നയം ആവശ്യം എന്നും ആർഎസ്എസ് പ്രമേയത്തെ പരാമർശിച്ച് മോഹൻ ഭാഗവത്
October 15, 2021നാഗ്പൂർ: രാജ്യത്ത് ജസസംഖ്യ സന്തുലിതം ആക്കാനുള്ള നയം ആവശ്യമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘ മേധാവി മോഹൻ ഭാഗവത്. മുസ്ലിം ജനസംഖ്യ ഉയരുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. നാഗ് പൂരിൽ വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനസംഖ്യാ ...
-
സംഘടനാ തെരഞ്ഞെടുപ്പിന് എതിരല്ല; സമയക്രമം പ്രവർത്തകസമിതി തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതൃത്വം; പ്രധാന തീരുമാനങ്ങൾക്ക് കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് വിമതർ; പൂർണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയർത്താനും നീക്കം
October 15, 2021ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൂർണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയർത്താൻ വിമത വിഭാഗം ഒരുങ്ങുന്നു. പ്രധാന തീരുമാനങ്ങൾക്ക് കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്നും വിമതർ യോഗത്തിൽ നിർദ്ദേശിക്കും.സംഘടനാ തെരഞ്ഞെടുപ്പിന് എതിരല്ലെന്നാണ് കോൺഗ്രസ് കേ...
-
ഗുജറാത്തിൽ അതിർത്തിക്ക് സമാന്തരമായി 80 കിലോമീറ്ററായിരുന്ന അധകാര പരിധി 50 കിലോമീറ്ററായി കുറച്ചു; ബംഗാളിലും പഞ്ചാബിലും അധികാര പരിധി കൂട്ടി; ബി എസ് എഫിനെ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുക്കളെ പാഠം പഠിപ്പിക്കുമോ? അമിത് ഷാ തന്ത്രത്തിൽ മമതയ്ക്ക് സംശയങ്ങൾ
October 15, 2021ന്യൂഡൽഹി: ബംഗാളിൽ ഭരണം മമതയ്ക്കാണ്. അവിടെ പൊലീസ് സംസ്ഥാന സർക്കാരിനൊപ്പവും. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികൾക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐഎഎസുകാർ പോലും കേന്ദ്രം പറയുന്നത് കേൾക്കുന്നില്ല. ഈ സാഹചര്യത്...
MNM Recommends +
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്