NATIONAL+
-
കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്; 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണം; ടാക്സ് ടെററിസമെന്ന് ജയറാം രമേശ്; സുപ്രീംകോടതിയെ സമീപിക്കും; പ്രതിപക്ഷ പാർട്ടികളെ തളർത്താൻ നീക്കമെന്ന് ആരോപണം
March 30, 2024ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ രണ്ടു നോട്ടിസ്. 2020 - 21, 2021 - 22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ നോട്ടിസ്. 1800 കോടി രൂപയുടെ നോട്ടിസ് വന്നതിന് പിറകേയാണ് പുതിയ രണ്ടു നോട്ടിസുകൾ കൂടി ലഭിച്ചതായി ക...
-
അഭിമാന നിമിഷം! എംഎസ് സ്വാമിനാഥനും നരസിംഹ റാവുവിനുമടക്കം നാലു പേർക്ക് ഭാരതരത്ന സമ്മാനിച്ചു; മരണാനന്തര ബഹുമതി രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത് മക്കൾ; ചടങ്ങിന് സാക്ഷ്യം വഹിച്ച് ഉപരാഷ്ട്പതിയും പ്രധാനമന്ത്രിയും
March 30, 2024ന്യൂഡൽഹി: ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞൻ എംഎസ് സ്വാമിനാഥൻ, മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു എന്നിവർ ഉൾപ്പെടെ നാലു പേർക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത രത്ന സമ്മാനിച്ചു. നാലു പേരുടെയും...
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
ഇംഫാൽ: പ്രതിഷേധം കടുത്തതോടെ ഈസ്റ്റർ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള വിവാദ ഉത്തരവ് മണിപ്പൂർ സർക്കാർ പിൻവലിച്ചു. ഈസ്റ്റർ ദിനം പ്രവർത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവാണ് പിൻവലിച്ചത്. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരിൽ ദുഃഖവെള്ളിയ...
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?
March 28, 2024ന്യൂഡൽഹി: ജയിലിൽ കിടന്ന് മുഖ്യമന്ത്രി ഭരണം നടത്തുന്നത് ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ശക്തമാക്കാൻ ബിജെപി. മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചന തുടങ്ങി. ഇത് സംബന...
-
ലോക്സഭാ തിരഞ്ഞെടുപ്പിൽ, മത്സരിക്കാൻ തന്റെ പക്കൽ പണമില്ല; ക്ഷണം താൻ നിരസിച്ചത് അതുകൊണ്ടാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; ആന്ധ്രയിലാണോ തമിഴ്നാട്ടിലാണോ മത്സരിക്കേണ്ടതെന്ന കാര്യത്തിലും ആശയക്കുഴപ്പം ഉണ്ടായെന്നും നിർമല
March 27, 2024ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ, മത്സരിക്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി നൽകിയ അവസരം താൻ നിരസിച്ചത് അതുകൊണ്ടാണെന്നും നിർമല പറഞ്ഞു. ആന്ധ്രയിൽ നിന്നോ, തമിഴ്നാട്ടിൽ നിന്നോ മത്സരിക്കാനു...
-
'മദ്യനയക്കേസിൽ 250 റെയ്ഡുകൾ ഇഡി നടത്തി; ഇതുവരെ ഒരു രൂപ കണ്ടെത്താനായില്ല; ഇഡി പറയുന്ന അഴിമതി കഥയുടെ സത്യം വിചാരണക്കോടതിയിൽ വ്യാഴാഴ്ച വെളിപ്പെടുത്തും'; കെജ്രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത
March 27, 2024ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ വസ്തുതകൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച കോടതിയിൽ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്രിവാൾ. മദ്യനയ കേസുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. പരിശോധനയിൽ പണമൊന്നും ഇ.ഡി. കണ്ടെത്തിയിട്ട...
-
സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല ജമ്മു-കശ്മീർ പൊലീസിന് വിട്ടുകൊടുക്കും; നേരത്തെ പൊലീസിൽ വിശ്വാസമില്ലായിരുന്നു; ഇന്ന് സാഹചര്യം മാറി; സ്വന്തം നിലയിൽ അവർ ഓപറേഷൻ നടത്തുന്നു; മോദി വാക്കുപാലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; കാശ്മീരിൽ നിർണ്ണായക പ്രഖ്യാപനം
March 27, 2024ന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈന്യത്തെ പിൻവലിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല പൂർണമായി ജമ്മു കശ്മീർ പൊലീസിനെ ഏൽപ്പിക്കുമെന്ന സൂചനയാണ് അമിത് ഷാ നൽകുന്നത്. കാശ്മീരികളുടെ ദീർഘകാല ആവശ്യമാണ് ഇത്. കാശമീരിൽ എല്ലാം ശാന്ത...
-
'വരുൺ ഗാന്ധി ശക്തനും കഴിവുള്ളവനും, അദ്ദേഹം കോൺഗ്രസിനൊപ്പം ചേരണം; ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് ബിജെപി ടിക്കറ്റ് നിഷേധിച്ചത്'; വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്; സീറ്റ് പോയെങ്കിലും തൽക്കാലം അമ്മയെ ഓർത്ത് വരുൺ മൗനത്തിലാകും
March 26, 2024ന്യൂഡൽഹി: ബിജെപി സീറ്റു നൽകാത്ത വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരി. വരുൺ ഗാന്ധി ശക്തനും കഴിവുള്ളവനുമാണെന്ന് ചാധരി പറഞ്ഞു. അദ്ദേഹം കോൺഗ്രസിനൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നു...
-
ഇഡി കസ്റ്റഡിയിൽ ഇരിക്കവേ വീണ്ടും ഉത്തരവിറക്കി അരവിന്ദ് കെജ്രിവാൾ; മൊഹല്ല ക്ലിനിക്കുകളിലെ പ്രശ്നം പരിഹരിക്കണമെന്ന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി; അറസ്റ്റിലായിട്ടും മുഖ്യമന്ത്രിയായി തുടരുന്ന കെജ്രിവാൾ അത്യാഗ്രഹിയെന്ന് ബിജെപി
March 26, 2024ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കെ ഡൽഹി മുഖ്യമന്ത്രിയായി ഭരണം തുടരുകയാണ് അരവിന്ദ് കെജ്രിവാൾ. കസ്റ്റഡിയിൽ ഇരിക്കവേ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് തുടരുകയാണ് അദ്ദേഹം. ഇഡി കസ്റ്റഡിയിൽ നിന്നും രണ്ടാമത്തെ ഉത്തരവും ഡൽഹി മുഖ്യമന്ത്...
-
സെലിബ്രറ്റി ദമ്പതിമാരുടെ വിവാഹ മോചനത്തിന് പിന്നിൽ ബിആർഎസിന്റെ ഫോൺ ചോർത്തൽ; ബ്ലാക്മെയിലിംഗിൽ പണം തട്ടാനും പൊലീസ് സംവിധാനം ഉപയോഗിച്ചു; രേവന്ത് റെഡ്ഡിയുടെയും ഫോൺ ചോർത്തി; തെലുങ്കാനയിൽ കെ.സി.ആറിനെ വെട്ടിലാക്കി ഫോൺചോർത്തൽ; മകൾക്ക് പിന്നാലെ അച്ഛനും അകത്താകുമോ?
March 26, 2024ഹൈദരാബാദ്: രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നു എന്ന ആരോപണം ഉയർത്തിയത് കോൺഗ്രസ് ആയരുന്നു. പെഗസ്സെസ് സോഫ്റ്റ് വെയർ വഴിയുള്ള നിരീക്ഷണം കോടതി കയറുകയും ചെയ്തു. ഇതിനിടെ തെലുങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിയുടെ നേതൃത്വത്തിൽ കെ.ചന്ദ്രശേഖർ റാവു സർക്കാ...
-
'അതിഥികൾ വിവാഹ സമ്മാനം ഒന്നും കൊണ്ടുവരേണ്ട; മോദിക്കു നൽകുന്ന വോട്ടാണ് ഏറ്റവും നല്ല വിവാഹസമ്മാനം'; മകന്റെ വിവാഹ ക്ഷണക്കത്തിൽ മോദിയുടെ ചിത്രം പതിച്ച് വോട്ടഭ്യർഥിച്ച് തെലങ്കാന സ്വദേശി
March 25, 2024ഹൈദരാബാദ്: മകന്റെ വിവാഹ ക്ഷണക്കത്തിലെ കുറിപ്പിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് തെലങ്കാന സ്വദേശി നന്ദികാന്തി നർസിംലു. അതിഥികൾ വിവാഹ സമ്മാനം ഒന്നും കൊണ്ടുവരേണ്ടെന്നും മോദിക്കു നൽകുന്ന വോട്ടാണ് ...
-
'മോദിക്ക് ഏറ്റവും വലിയ പേടി കെജ്രിവാളിനെ': ഇരുമ്പഴിക്കുള്ളിലായ കെജ്രിവാളിന്റെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി ആം ആദ്മി പാർട്ടിയുടെ പുതിയ പ്രചാരണം; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയുള്ള അറസ്റ്റ് മോദിയെ വെല്ലുവിളിക്കാൻ കെൽപ്പുള്ള ഏക നേതാവ് ആയതുകൊണ്ടെന്നും പാർട്ടി
March 25, 2024ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ, നേതാവിനെ നഷ്ടമായിരിക്കുകയാണ് ആം ആദ്മി പാർട്ടിക്ക്. ദേശീയ കൺവീനറായ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതോടെ, നാഥനില്ലാ കളരി എന്ന സാഹചര്യം ഒഴിവാക്കാൻ ബിജെപിക്കെതിരെ പുതിയ സാമൂഹിക മാധ്യമ പ്...
-
ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന വിവാദ പ്രസ്താവന പ്രതിരോധത്തിലാക്കി; രാജ്യവ്യാപകമായി ബിജെപിക്കെതിരെയും പ്രതിഷേധം; അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് സീറ്റ് നിഷേധിച്ചത് ബിജെപി പ്രതിരോധത്തിലായതോടെ
March 25, 2024ന്യൂഡൽഹി: ഉത്തര കന്നഡയിൽനിന്ന് ആറ് തവണ എംപിയായ അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചത് ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന വിവാദ പ്രസ്താവനയിൽ പാർട്ടി പ്രതിരോധത്തിലായതോടെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി.ക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത...
-
കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രധാനമന്ത്രി മോദി ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ എംഎൽഎമാരിൽ ചിലരെ വിലക്കെടുക്കുന്നു; ഭീഷണിക്ക് വഴങ്ങാത്തവരെ കള്ളക്കേസിൽ ജയിലിൽ അടക്കുന്നു; കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാ സഖ്യം; മാർച്ച് 31ന് രാംലീല മൈതാനിയിൽ പ്രതിഷേധ മഹാറാലി
March 24, 2024ന്യൂഡൽഹി: മദ്യനയക്കേസിൽ എ.എ.പി മുതിർന്ന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യ സഖ്യം മാർച്ച് 31ന് മെഗാറാലി നടത്തും. ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാൽ റായ് ആണ് ഇക്...
-
ഇഡി കസ്റ്റഡിയിലിരുന്നു ഭരിക്കുന്ന കെജ്രിവാളിന് പൂട്ടിടാൻ ബിജെപി; കസ്റ്റഡിയിൽ നിന്നും പുറപ്പെടുവിച്ച ഉത്തരവ് വ്യാജമെന്ന് ആരോപണം; മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നു; ലഫ്റ്റനന്റ് ഗവർണറെ സമീപിച്ചു ബിജെപി; സുനിത കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കുന്ന സാധ്യതയും ചർച്ചയിൽ
March 24, 2024ന്യൂഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ബിജെപി. മുഖ്യമന്ത്രിയുടെ ഓഫീസ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാരോപിച്ചു കെജ്രിവാളിന് പൂട്ടിടാനാണ് ബിജെപി ഒ...
MNM Recommends +
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം