NATIONAL+
-
ഋഷി സുനക്കിനെ അഭിനന്ദിക്കുന്നതിടെ, ഇത് ഇന്ത്യയിൽ നടക്കുമോ എന്ന് ശശി തരൂരിന്റെ ചോദ്യം; ട്വീറ്റ് വിവാദമായതോടെ ഗോത്രവർഗ്ഗക്കാരിയായ ദ്രൗപതി മുർമു രാഷ്ട്രപതി ആയത് ചൂണ്ടികാണിച്ച് ചിലർ; മന്മോഹൻ സിംഗിന്റെ കാര്യം മറക്കരുതെന്ന് മറ്റു ചിലർ; യഥാർത്ഥ അധികാരം കൈയാളിയത് സിങ് ഒഴിച്ചാൽ എല്ലാം ഹിന്ദുക്കളെന്ന് തരൂരും
October 25, 2022ന്യൂഡൽഹി: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനനമന്ത്രിയായി ചുമതലയേറ്റതിൽ യുകെയിലെ ഇന്ത്യക്കാർ മാത്രമല്ല, ലേകമെമ്പാടും ഉള്ള ഇന്ത്യാക്കാർ ദീപാവലി സമ്മാനമായി ആഘോഷിക്കുകയാണ്. ഈ വിഷയത്തിൽ ശശി തരൂർ എംപി പോസ്റ്റ് ചെയ്ത ട്വീറ്റ് ഇപ്പോൾ വിവാദത്തിലായിരി...
-
ഒറ്റയ്ക്ക് വീരോചിതം പോരാടിയ ശശി തരൂരിനെ കോൺഗ്രസ് തള്ളുമോ അതോ കൊള്ളുമോ? മല്ലികാർജ്ജുൻ ഖർഗെ നാളെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ തരൂരിന്റെ പദവിയും ചർച്ചാവിഷയം; തരൂനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം; സമിതിയിൽ ഇടം മോഹിച്ച് കൊടിക്കുന്നിലും ചെന്നിത്തലയും അടക്കമുള്ളവരും
October 25, 2022ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിന് ശേഷം നാളെ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരു നേതാവ് കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ്്. മല്ലികാർജ്ജുന ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി നാളെ ചുമതലയേൽക്കും. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുകയാണ്. അതേസമയ...
-
ജിഹാദ് എന്ന ആശയം ഇസ്ലാമിൽ മാത്രമല്ല ഗീതയിലും ക്രിസ്തു മതത്തിലുമുണ്ട്; ഗീതയിൽ ഒരു ഭാഗത്ത്, ശ്രീകൃഷ്ണനും അർജ്ജുനനോട് ജിഹാദിനെ കുറിച്ചാണ് പറയുന്നത്; വിവാദമായി കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ പരാമർശം; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
October 21, 2022മുംബൈ: മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്നു മഹാരാഷ്ട്രക്കാരനായ ശിവരാജ് പാട്ടീൽ. അന്ന് മണിക്കൂറുകൾക്കകം കുപ്പായ മാറ്റിയതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നതോടെ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചു. പിന്നീട് കോൺഗ്രസ് രാഷ്ട്രീയ...
-
രാഹുലിന്റെയും സോണിയയുടെയും വിശ്വസ്തനായ കെ സിയെ തൊടാനാവില്ല; ജയറാം രമേശിനെ കമ്യൂണിക്കേഷൻ ചുമതലയിൽ നിന്ന് നീക്കുമോ? എതിരാളിയായ തരൂരിന് പ്രവർത്തക സമിതിയിൽ അവസരം കൊടുക്കുമോ? പ്ലീനറി സമ്മേളനത്തിൽ എന്തൊക്കെ അദ്ഭുതങ്ങൾ സംഭവിക്കും? ഖാർഗെ തലപ്പത്ത് എത്തുമ്പോൾ എന്തെങ്കിലും സംഭവിക്കുമോ?
October 21, 2022ന്യൂഡൽഹി: പതിവില്ലാത്ത വിധം വീറും വാശിയും ഏറിയ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയായി. മല്ലികാർജ്ജുൻ ഖാർഗെ പുതിയ ചുമതല ഏറ്റെടുക്കാൻ പോകുന്നു. ഇനിയെന്ത്? എന്താണ് ഖാർഗെയ്ക്ക് പാർട്ടിയിൽ ക്രിയാത്മകമായി ചെയ്യാൻ കഴിയുക? ഗാന്ധി കുടുംബത്തിന്റെ നിഴലിൽ ...
-
സംസ്ഥാന മന്ത്രിയുടെ സിറ്റിങ് സീറ്റിൽ ഇത്തവണ ചായക്കടക്കാരൻ ബിജെപി സ്ഥാനാർത്ഥി; നാല് തവണ മത്സരിച്ച സുരേഷ് ഭരദ്വാജിനെ മാറ്റിയത് സഞ്ജയ് സൂദിന് വഴിയൊരുക്കാൻ; ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം മുറുകുന്നു
October 20, 2022ഷിംല: ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിംല അർബൻ സീറ്റിൽ ഇത്തവണ ബിജെപി പോരാട്ടത്തിന് ഇറക്കുന്നത് ചായ വില്പനക്കാരൻ. ഷിംല അർബൻ സീറ്റിൽ നാല് തവണ മത്സരിച്ച ബിജെപി മന്ത്രി സുരേഷ് ഭരദ്വാജിനെ മാറ്റിയാണ്, ചായക്കട നടത്തുന്ന സഞ്ജയ് സൂദിന് പാർട്ടി അവസരം ...
-
ശശി തരൂരിന് ഇരട്ടമുഖം; തങ്ങൾക്ക് മുമ്പിൽ എല്ലാം സമ്മതിച്ച ശേഷം മാധ്യമങ്ങളെ കാണുമ്പോൾ വിഴുപ്പലക്കുന്നു; ബാലറ്റ് പേപ്പർ മുദ്ര വച്ചില്ല എന്നതടക്കം പരാതികളിൽ കഴമ്പില്ല; തന്നോട് അനീതി കാട്ടി എന്ന തോന്നലുണ്ടാക്കാൻ ചെറിയ കാര്യങ്ങളും പെരുപ്പിക്കുന്നു; ചുട്ട മറുപടിയുമായി മിസ്ത്രിയും തിരഞ്ഞെടുപ്പ് സമിതിയും; സോണിയയുമായി കൂടിക്കാഴ്ച നടത്തി തരൂരും
October 20, 2022ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി പാർട്ടി തിരഞ്ഞെടുപ്പ് സമിതി. തരൂരിന് ഇരട്ടമുഖമാണെന്ന് സമിതി കുറ്റപ്പെടുത്തി. 'എല്ലാ ഉത്തരങ്ങളിലും തൃപ്തനാണെന്ന് എന്റെ മുന്നിൽ ...
-
എറ്റവും അടുത്ത അനുയായിയായ വനിതാ നേതാവും കളം മാറുന്നു; മഹാരാഷ്ട്രയിൽ ഉദ്ധവിന്റെ വിശ്വസ്തയായ വനിതാ നേതാവ് ദീപാലി സയ്യദ് ഷിൻഡെ പക്ഷത്തേക്ക്
October 20, 2022മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനാ പക്ഷത്തിന് പ്രഹരമേൽപ്പിച്ചുകൊണ്ട് ഒരു നേതാവ് കൂടി ഷിൻഡെ പക്ഷത്തേക്കെന്ന് സൂചന.മഹാവികാസ് അഖാഡി കാലത്ത് ഉദ്ധവിന്റെ അടുത്ത അനുയായി ആയിരുന്ന വനിതാ നേതാവും നടിയുമായ ദീപാലി സയ്യദാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ...
-
അസാധുവായ ഒരു വോട്ടിൽ തരൂരിന്റെ പേരിനടുത്തുള്ള കോളത്തിൽ ഹൃദയവും അമ്പും; മറ്റൊന്നിൽ തരൂരിന്റെ പേരിന് നേരെ ടിക്കും ഖാർഗെയുടെ പേരിന് സമീപം സ്വസ്തിക ചിഹ്നവും; പ്രതിഫലിക്കുന്നത് സ്വന്തം ഇഷ്ടവും ദൈവഹിതവും; ബാലറ്റിലും നിറഞ്ഞത് ഹൃദയം കീഴടക്കിയത് ആരെന്ന സൂചന; തരൂർ പ്രവർത്തക സമിതിയിൽ എത്തുമോ?
October 20, 2022ന്യൂഡൽഹി: ഹൈക്കമാണ്ടിനെ അട്ടിമറിച്ച് ശശി തരൂർ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ആരും കരുതിയില്ല. അതുകൊണ്ട് തന്നെ ബാലറ്റിൽ പലരും നിലപാട് മറ്റ് ചില ചിഹ്നങ്ങളിലൂടെ വ്യക്തമാക്കി. ആർക്കാണോ വോട്ട് അവർക്ക് നേരെ ടിക്ക് മാർക്ക് ചെയ്യണമെന്നായിരുന്ന...
-
പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് തരൂരുമായി ചർച്ച ചെയ്തു; ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ എല്ലാവരുമായി ചേർന്ന് നേരിടും; അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തി; സോണിയാ ഗാന്ധിക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് ഖാർഗെ
October 19, 2022ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂരിന് അഭിനന്ദനവുമായി പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടിയെ ഭാവിയിൽ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നത് സംബന്ധിച്ച് തരൂരുമായി ചർച്ച ചെയ്തുവെന്നും ഖാർഗെ പറഞ്ഞു. സോണിയ ഗാന്ധിയോടും ഓരോ പാർട...
-
ഖർഗെയുടെ വസതിയിലെത്തി ആശംസ അറിയിച്ച് സോണിയയും തരൂരും; പാർട്ടിയുടെ പരമാധികാരി അധ്യക്ഷനെന്ന് രാഹുൽ; കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പ്രിയങ്ക; ആശംസകൾ നേർന്ന് മുതിർന്ന നേതാക്കൾ
October 19, 2022ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെക്ക് ആശംസ പ്രവാഹം. ഡൽഹിയിലെ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകളും ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ആശംസകൾ അറിയിച്ചു. എതിർ സ്ഥാനാർത്ഥിയായിരു...
-
ശശിതരൂരിന് കിട്ടിയത് ഔദ്യോഗിക പക്ഷം പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടി വോട്ട്; ഫലം വന്നപ്പോൾ തരൂരിന്റെ നേട്ടത്തെ ഇകഴ്ത്തി കാട്ടാനും ശ്രമം; 1000 വോട്ട് കിട്ടുന്നത് വലിയ കാര്യമല്ലെന്നും ഒരു സംസ്ഥാനത്തും തരൂരിന് വ്യക്തമായ മേൽക്കൈ ഉണ്ടായില്ലെന്നും കൊടിക്കുന്നിൽ സുരേഷ്; വോട്ട് ശതമാനം പ്രാധാന്യമുള്ളതെന്ന് തരൂർ അനുകൂലികളും
October 19, 2022ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് ആകെ 500 വോട്ട് മാത്രമാണ് കോൺഗ്രസ് ഔദ്യോഗിക പക്ഷം പ്രതീക്ഷിരുന്നത്. എന്നാൽ തരൂർ ആദ്യ റൗണ്ടിൽ തന്നെ 400 വോട്ടുകൾ നേടിയത് അവരെ അത്ഭുതപ്പെടുത്തി. അന്തിമഫലം വന്നപ്പോൾ പ്രതീക്ഷിച്ചതിലും ഇരട്ടി വോട്ടുകൾ...
-
'അധ്യക്ഷൻ പാർട്ടിയിൽ പരമാധികാരി; എന്റെ റോൾ എന്താണെന്ന് പുതിയ അധ്യക്ഷൻ തീരുമാനിക്കും; ഖാർഗെയോട് ചോദിക്കൂ..'; ഫലം പ്രഖ്യാപിക്കും മുമ്പെ അധ്യക്ഷൻ ഖാർഗെയെന്ന് ഉറപ്പിച്ച് രാഹുൽ ഗാന്ധി
October 19, 2022ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ പരമാധികാരി അധ്യക്ഷനാണെന്നും ഇനിയുള്ള തന്റെ ചുമതല പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും ഇക്കാര്യം ഖാർഗെയോട് ചോദിക്കൂ എന്നും രാഹുൽ ഗാന്ധി. ആന്ധ്രാപ്രദേശിൽ ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരു...
-
1072 വോട്ടുകൾ നേടി കരുത്തു തെളിയിച്ചു ശശി തരൂർ; ഹൈക്കമാണ്ട് നേതാക്കളുടെ ഓപ്പറേഷനും തരൂരിന്റെ വോട്ടിന് മൂന്നക്കത്തിൽ താഴെയാക്കാനായില്ല; 7897 വോട്ടുമായി ഖാർഗെയുടെ വിജയവും; 416 വോട്ടുകൾ അസാധു; കോൺഗ്രസിന് ഇനി നയിക്കുക കർണ്ണാടകയിൽ നിന്നുള്ള എൺപതു വയസ്സുകാരൻ; എഐസിസി അധ്യക്ഷ വോട്ടെടുപ്പ് ഫലം ഇങ്ങനെ
October 19, 2022ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എംപി ശശി തരൂരിനെ ഖാർഗെ തോൽപ്പിച്ചു. ഹൈക്കമാണ്ട് നേതാക്കളുടെ പിന്തുണയോടെ മത്സരിച്ച ഖാർഗെയ്ക്ക് ഔദ്യോഗിക സ്ഥാനാർത്ഥി പരിവേഷ...
-
എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണാൻ നടപടികൾ തുടങ്ങി; ഉത്തർപ്രദേശിലെ വോട്ടുകൾ പ്രത്യേകം എണ്ണെണമെന്ന് ആവശ്യപ്പെട്ട് തരൂർ; കേരളത്തിലെ നടപടി ക്രമങ്ങളിലും പരാതി; കേരളത്തിൽ നിന്നും ബാലറ്റ് പെട്ടികൾ കൊണ്ടുപോകുന്നത് അറിയിച്ചില്ലെന്നും ആക്ഷേപം; ഖാർഗെ അധ്യക്ഷ സ്ഥാനം ഉറപ്പിക്കുമ്പോഴും തരൂരിന് കിട്ടുന്ന വോട്ടുകൾ എത്രയെന്നതിൽ ആകാംക്ഷ
October 19, 2022ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുന് ഖാർഗെ മാറുമെന്ന കാര്യത്തിൽ എല്ലാവർക്കും ഉറപ്പാണ്. ഇന്ന് ഉച്ചയോടെ തന്നെ ഖാർഗെ മത്സരത്തിൽ വിജയിച്ചെന്ന പ്രഖ്യാപനം വരുമെന്ന് ഉറപ്പാണ്. അതേസമയം എതിരാളിയായ ശശി തരൂർ എത്ര വോട്ടുപിടിക്കും എന്നതിലാണ് ആകാംക്ഷ ഉയരു...
-
കോൺഗ്രസിനെ ഇനി നയിക്കുക തരൂരോ ഖാർഗെയോ; തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ രാവിലെ പത്തിന് തുടങ്ങും; പ്രഖ്യാപനം ഉച്ചയോടെ; പാർട്ടിയുടെ കടിഞ്ഞാൺ നെഹ്റു കുടുംബത്തിന് പുറത്തേക്ക് പോകുമോ?; ചർച്ചയാകുന്നത് 'പ്രവർത്തന സ്വാതന്ത്ര്യം'
October 18, 2022ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോ അതോ ശശി തരൂരോ?. ദിവസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഒടുവിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എഐസിസി ആസ്ഥാനത്ത് നാളെ രാവിലെ പത്ത് മണിക്ക് ബാലറ്റ് പെട്ടികൾ തുറന...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ