Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാജിവച്ചു; സ്ഥാനമൊഴിയുന്നത് ആം ആദ്മി സർക്കാരുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ; മുഖ്യമന്ത്രി കെജ്‌രിവാളിന്റെ സഹകരണത്തിനു നന്ദിയെന്നും ജങ്

ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാജിവച്ചു; സ്ഥാനമൊഴിയുന്നത് ആം ആദ്മി സർക്കാരുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ; മുഖ്യമന്ത്രി കെജ്‌രിവാളിന്റെ സഹകരണത്തിനു നന്ദിയെന്നും ജങ്

നൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാജിവച്ചു. അപ്രതീക്ഷിതമായ തീരുമാനമായിരുന്നു നജീബ് ജങ്ങിന്റേത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നജീബ് ജങ്ങും തമ്മിൽ ശീതസമരം നടക്കുന്നതിനിടെയാണു രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹിയിലെ ജനങ്ങൾ തന്ന പിന്തുണയ്ക്കും ജങ് നന്ദി അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷം മുഖ്യമന്ത്രിയെന്ന നിലയിൽ ഒപ്പമുണ്ടായിരുന്ന അരവിന്ദ് കെജ്‌രിവാളിനും ജങ് നന്ദി അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP