Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എ സമ്പത്ത് എംപി പാർലമെന്റിൽ കുഴഞ്ഞു വീണു

ന്യൂഡൽഹി: എ സമ്പത്ത് എംപി പാർലമെന്റിനുള്ളിൽ കുഴഞ്ഞു വീണു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർലമെന്റ് അനക്‌സിലുള്ള ക്ലിനിക്കിലാണ് അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കിയത്. മതപരിവർത്തനം സംബന്ധിച്ച പ്രതിപക്ഷ ബഹളത്തിനിടെയാണ് എംപി കുഴഞ്ഞുവീണത്. ഇതേതുടർന്ന് ലോക്‌സഭ നാല് വരെ നിർത്തിവച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP