Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

56 ഇഞ്ച് നെഞ്ചല്ല; വേണ്ടത് നാലിഞ്ച് ഹൃദയമെന്ന് മോദിയോട് തൃണമൂൽ എംപി

ന്യൂഡൽഹി: 56 ഇഞ്ച് നെഞ്ചല്ല; വേണ്ടത് നാലിഞ്ച് ഹൃദയമെന്ന് മോദിയോട് തൃണമൂൽ എംപി. ദേറക് ഒബ്രയാനാണ് മോദിക്ക് ഉപദേശം നൽകിയത്. മതംമാറ്റ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന ആവശ്യമുന്നയിക്കവെയാണ് തൃണമൂൽ എംപിയുടെ ഉപദേശം. രാജ്യത്തിനാവശ്യം വലുതും ഉറച്ചതുമായ നെഞ്ചുള്ള പ്രധാനമന്ത്രിയേയാണെന്ന മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണ കാലത്തെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് തൃണമൂൽ എംപിയുടെ പരിഹാസം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP