STATE+
-
ജമാഅത്തെ ഇസ്ലാമി - ആർ.എസ്.എസ് ചർച്ചയിൽ യുഡിഎഫ് പ്രതികരിക്കാത്തത് എന്തുകൊണ്ട്? കേരളത്തിലെ മുസ്ലിം സംഘടനകളും പണ്ഡിത നേതൃത്വവും ചർച്ചയ്ക്കെതിരേ നിലപാടെടുത്തു; വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
February 21, 2023കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി - ആർ.എസ്.എസ്. ചർച്ചക്കെിരെ മന്ത്രി മുഹമ്മദ റിയാസ്. വിഷയത്തിൽ യു.ഡി.എഫ്. നേതാക്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചോദിച്ചു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടും യു.ഡി.എഫ്. നേതൃത്വം ഇതുവ...
-
ആകാശവും പൂക്കളുമല്ല തില്ലങ്കേരിയെന്നു പറഞ്ഞ പിജെ; പലവഴിക്ക് സഞ്ചരിക്കുന്നവരുമായി ഇനി രാജിയില്ല; നിങ്ങൾക്കു നിങ്ങളുടെ വഴി പാർട്ടിക്ക് പാർട്ടിയുടെ വഴി! ആകാശ് തില്ലങ്കേരിയെ എന്നെന്നേക്കുമായി തളയ്ക്കാൻ സിപിഎം; ഷുഹൈബ് കൊലക്കേസിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം; ഇനി മകന് ജാമ്യം എടുക്കാൻ അച്ഛനുമില്ല
February 21, 2023തലശ്ശേരി: ഒടുവിൽ അകാശ് തില്ലങ്കേരിയെ പൂട്ടാൻ സിപിഎം. ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചത് സിപിഎം നേതൃത്വത്തിന്റെ മനസ്സ് അറിഞ്ഞാണ്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പ...
-
ആർഎസ്എസുമായി സിപിഎം ചർച്ച നടത്തിയത് മുഖ്യമന്ത്രി മറക്കരുത്; വിവരം പുറത്തുവന്നത് ശ്രീ എമ്മിന്റെ ആത്മകഥയിൽ; വിശദാംശങ്ങൾ സിപിഎം വ്യക്തമാക്കണം; പുള്ളിപ്പുലിയുടെ പുള്ളി മാറ്റാൻ ആ ചർച്ചയിലൂടെ കഴിഞ്ഞോ? ആർഎസ്എസ് ചർച്ചയിൽ പ്രതിരോധവുമായി ജമാഅത്തെ ഇസ്ലാമി; സിപിഎം ലക്ഷ്യം വോട്ടുറപ്പിക്കലോ?
February 21, 2023കണ്ണൂർ: ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തിയതിൽ കോൺഗ്രസ്, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി ത്രയത്തിനു പങ്കുണ്ടെന്നു സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ സിപിഎം-ആർഎസ്എസ് ചർച്ച സജീവമായി ഉയർത്താൻ ജമാ അത്തെ ഇസ്ലാമിയും. സിപിഎം സംസ്ഥാന...
-
പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഇടഞ്ഞ കൊമ്പൻ തങ്ങളെ വെട്ടിലാക്കുമോ എന്ന ചങ്കിടിപ്പിൽ സിപിഎം നേതാക്കൾ; ആകാശ് തില്ലങ്കേരി, ഷുഹൈബ് വധക്കേസിൽ മാപ്പുസാക്ഷിയായാൽ കേസിൽ സുപ്രധാന വഴിത്തിരിവ്; ആകാശ് പക തീർക്കുമോ എന്നും ഭീതി
February 20, 2023മട്ടന്നൂർ: പാർട്ടി നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ ആകാശ് തില്ലങ്കേരിയുടെ അടുത്തനീക്കങ്ങൾ സി.പി. എമ്മിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുമെന്ന് സൂചന. നേരത്തെ പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചതു പോലെ ആക...
-
പിതാവിനെ സാക്ഷിയാക്കി മകനെ ക്വട്ടേഷൻ സംഘ നേതാവെന്ന് പരസ്യമായി മുദ്ര കുത്തി സിപിഎം നേതാക്കൾ; ആകാശ് തില്ലങ്കേരിയെ ലോക്കൽ സെക്രട്ടറി പരസ്യമായി വെല്ലുവിളിച്ചപ്പോൾ പഴയ ശിഷ്യനല്ല പാർട്ടിയുടെ മുഖമെന്ന് തള്ളിപ്പറഞ്ഞ് പി ജയരാജൻ; പുത്രനെക്കാൾ വലുത് പാർട്ടി; മകനെതിരെ നേതാക്കളുടെ പ്രസംഗം കേട്ട് നിസ്സഹായനായി ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവി
February 20, 2023കണ്ണൂർ: ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തിൽ പങ്കെടുത്ത് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവി കുടുംബത്തിന് മീതെ പാർട്ടികൂറ് പ്രഖ്യാപിച്ചു. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാൻ കോടതിയിലെത്തിയത്. പാർട്ടി വഞ്ഞേരി ബ്രാഞ്ച് ക...
-
'തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശല്ല; എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം പാർട്ടി ഒരിക്കലും അംഗീകരിച്ചിട്ടില്ല; പാർട്ടി സംരക്ഷിക്കുന്നില്ലെന്നു പറഞ്ഞു പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല; ആകാശ് പാർട്ടിയുടെ മുഖമല്ല':പഴയ ശിഷ്യനെ തള്ളിപ്പറഞ്ഞ് പി ജയരാജൻ; പ്രഖ്യാപനം ആകാശിന്റെ പിതാവിനെ സാക്ഷിനിർത്തി
February 20, 2023കണ്ണൂർ: ആകാശ് തില്ലങ്കേരിയെ തള്ളി സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. തില്ലങ്കേരിയിൽ സി.പി. എം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരിയിൽ 37ബ്രാഞ്ചു സെക്രട്ടറിമാരുണ്ട്. 520ബ്രാഞ്ച് അംഗങ്ങളുമുണ്ട്. അവർ ദൈന...
-
സംഘപരിവാറുമായി ജമാഅത്തെ ഇസ്ലാമി എന്തു കാര്യമാണ് ചർച്ച ചെയ്തത്? ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തത്; വെൽഫയർ പാർട്ടിക്കും കോൺഗ്രസിനും ലീഗിനും അതിൽ പങ്കുണ്ടോ? ചർച്ചയിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രി ജനകീയ പ്രതിരോധ ജാഥയിൽ
February 20, 2023കാസർകോട്: ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് ചർച്ചയിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചർച്ച ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നടന്നത് അല്ല. ആർഎസ്എസിന്റെ അജണ്ട തിരിച്ചറിയുന്നവരാണ് ന്യൂനപക്ഷങ്ങൾ. ന്യൂനപക്ഷം ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തതെന...
-
'ഓ പിന്നെ, വനിതാരത്നമല്ലെ.., കളക്ടറെക്കുറിച്ച് വേറൊന്നും പറയുന്നില്ല'; ഇടുക്കി ജില്ലാ കളക്ടറെ പരിഹസിച്ച് എം.എം. മണി; ഐഎഎസ് പുങ്കുവന്മാർ തനിക്കെതിരെ പരാതി നൽകിയാൽ ഒന്നും നടക്കില്ലെന്നും പ്രതികരണം
February 20, 2023ഇടുക്കി: ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറുമടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹസിച്ച് സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. വനിത രത്നമെന്ന് അഭിസംബോധന ചെയ്താണ് ഇടുക്കി ജില്ലാ കളക്ടറെ പരിഹസിച്ചത്. കളക്ടറെ കുറിച്ച് താൻ വേറൊന്നും പറയുന്നില്ലെന്...
-
മന്ത്രി എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫ സ്ഥാനമൊഴിയുന്നു; കാസർകോട്ടേക്ക് മടങ്ങുന്നത് പാർട്ടി നിർദ്ദേശം അനുസരിച്ച്; ജില്ലയിൽ കൂടുതൽ കേന്ദ്രീകരിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ പരിഗണിച്ചേക്കുമെന്ന് സൂചനകൾ
February 20, 2023തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫ സ്ഥാനമൊഴിയുന്നു. പ്രവർത്തന മണ്ഡലമായ കാസർകോട്ടേക്ക് മടങ്ങാൻ പാർട്ടി നിർദേശിച്ചത് അനുസരിച്ചാണ് മുസ്തഫ മടങ്ങുന്നത്. സിപിഎം കാസർകോട് ജില്ലാ സെ...
-
ലോകസഭ തെരഞ്ഞടുപ്പും സംസ്ഥാന സർക്കാറിനെതിരെയുള്ള സമരപരിപാടികളും; ചെറുകക്ഷികളുമായി ചേർന്ന് എൻഡിഎ പുനരജ്ജീവിപ്പിക്കാൻ ബിജെപി; ന്യൂനപക്ഷങ്ങൾക്ക് പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥിയെ കൊണ്ടുവരണമെന്ന് ആവശ്യം; ചർച്ചകൾ പൂർത്തിയായത് നാലു കക്ഷികളുമായി
February 20, 2023കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി എൻ.ഡി.എ. മുന്നണി പുനരുജ്ജീവിപ്പിക്കാൻ ബിജെപി.മുന്നണി ശക്തമാക്കണമെന്നും പ്രബലകക്ഷികളെ കൊണ്ടുവരണമെന്നും കേന്ദ്രനേതൃത്വം പലകുറി സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശംനൽകിയിട്ടുണ്ട്.നേതാക്കളായ കെ. സുരേന്ദ്രൻ, പി.കെ. ക...
-
പാലായിൽ സിപിഎം - കേരളാ കോൺഗ്രസ് തർക്കം ഉടനെങ്ങും തീരില്ല; ഗ്യാസ് ക്രിമറ്റോറിയത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ശുദ്ധജല വിതരണം സംബന്ധിച്ചും തർക്കം; ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കുന്നതിൽ നഗരസഭാധ്യക്ഷ തടസം നിൽക്കുന്നെന്ന് കേരളാ കോൺഗ്രസ് നേതാക്കൾ
February 20, 2023പാലാ: പാലാ നഗരസഭയിൽ സിപിഎം- കേരളാ കോൺഗ്രസ് തർക്കം മുറുകുന്നു. ഗ്യാസ് ക്രിമറ്റോറിയം സംബന്ധിച്ച തർക്കം ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വിഷയത്തിലും തർക്കം ഉണ്ടായിരിക്കുന്നത്. ശുദ്ധജല വിതരണം സംബന്ധിച്ചാണ് ഇപ്പോൾ പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്....
-
ശിവശങ്കർ കൈക്കൂലി വാങ്ങിയെങ്കിൽ ജയിലിൽ കിടക്കട്ടെ എന്നു പറഞ്ഞു നയം വ്യക്തമാക്കി; ബന്ധു നിയമനങ്ങൾ അരുതെന്നു പറഞ്ഞു സ്ഥാനമോഹികൾക്കും കൊട്ട്; തില്ലങ്കേരിയിൽ പി ജെയെ ഇറക്കി മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രവും; എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധജാഥ പാർട്ടിയിലെ പുഴുക്കുത്തുകൾക്കും എതിരെ
February 20, 2023കാസർകോട്: പാർട്ടിയെ പ്രതിസന്ധിയിലാക്കിയ തില്ലങ്കേരി വിവാദവും സംസ്ഥാനസർക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധവും കനയ്ക്കുന്നതിനിടെ സിപിഎം. സംസ്ഥാന ജാഥയ്ക്ക് തിങ്കളാഴ്ച മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ തുടക്കമാകുന്നത്. എം വി ഗോവിന്ദൻ എന്ന സംസ്ഥാന സെക്രട്ടറിയ...
-
'ഞങ്ങൾ കൊല്ലപ്പെടും' എന്നു പറഞ്ഞു ജിജോ തില്ലങ്കേരി രംഗത്തുവന്നതോടെ പ്രശ്നങ്ങൾ വീണ്ടും സങ്കീർണം; കണ്ണൂർ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ചു തില്ലങ്കേരിയും കൂട്ടരും; എല്ലാ കണ്ണുകളും നീങ്ങുന്നത് ഇന്ന് പൊതുയോഗത്തിന് എത്തുന്ന പി ജയരാജനിലേക്ക്; ആകാശിനെ പി ജെ പേരെടുത്തു തള്ളിപ്പറയുമോ എന്നതിൽ ആകാംക്ഷ; ജയരാജൻ കടുത്ത ധർമ്മസങ്കടത്തിൽ
February 20, 2023കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ ശരിക്കും വെള്ളം കുടിപ്പിക്കുകയാണ് ആകാശ് തില്ലങ്കേരിയും കൂട്ടരും. പാർട്ടിക്ക് വേണ്ടി നടത്തിയ രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിലാണ് ആകാശ് തില്ലങ്കേരി പാർട്ടിയെ ശരിക്കും ഇപ്പോൾ വരുതിയിൽ നിർത്തുന്നത്. മാപ്പുസാക്ഷിയാകാൻ ആകാശ് തുനിഞ...
-
ജി.എസ്.ടി വിഹിതം കിട്ടിയോ എന്ന ചോദ്യത്തിന് സൈബർ സഖാക്കൾക്കും മന്ത്രിക്കും ഉത്തരമില്ല; ജി.എസ്.ടി വിഹിതം നഷ്ടപ്പെടുത്താനാണ് ചോദ്യം ഉന്നയിച്ചതെന്നായിരുന്നു ആരോപണം; ചോദ്യം കൊണ്ട് കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭ്യമായില്ലേ; സർക്കാറിന്റെ പി.ആർ വർക്കുകൾ ഓരോന്നായി പൊളിയുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ
February 19, 2023കോഴിക്കോട്: ജി.എസ്.ടി വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചു എൻ കെ പ്രേമചന്ദ്രൻ. തനിക്കെതിരെ സൈബർ ആക്രമണം നേരിട്ട വിഷയം അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രേമചന്ദ്രൻ രംഗത്തുവന്നത്. പാർലമെന്റിലെ ജിഎസ്ടി ചോദ്യത്തിനെ വിമർശിച്ച ധനമന്ത്രി കെ...
-
മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാർഹം; മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; അനനധികൃത കരുതൽ തടങ്കലിനെതിരേ കോൺഗ്രസ് നിയമ നടപടി സ്വീകരിക്കും; വിമർശിച്ചു കെ സുധാകരൻ
February 19, 2023തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ പ്രവർത്തകരെയും നേതാക്കളെയും അനധികൃതമായി കരുതൽ തടങ്കിലെടുക്കുന്നതിനെതിരെ കോൺഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മുഖ്യമന്ത്രിക്ക് പൊതുപരിപാടികൾ ഉണ്ടെങ്കിൽ ജനത്തിന...
MNM Recommends +
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം