STATE+
-
ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഏറ്റുപിടിക്കുന്നതിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് മടി; സിപിഎമ്മിലെ ആഭ്യന്തര പ്രശ്നമെന്ന് പറഞ്ഞ് നിസ്സാരവൽക്കരിച്ച നേതാവിനെതിരെ പാർട്ടിക്കുള്ളിൽ അമർഷം; 'മടിയിൽ കനമുള്ള കുട്ടി'വഴിയിൽ കണ്ടതെല്ലാം ഭയക്കുന്നുവെന്ന് വിമർശനം; സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടിയെ തള്ളി കെ എം ഷാജി
December 27, 2022മലപ്പുറം: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ഇ പി ജയരാജന്റെ അഴിമതി കേസിനെ ചൊല്ലി മുസ്ലിംലീഗിനുള്ളിലും ഭിന്നത. വിഷയം അഴിമതി സംബന്ധമായ കാര്യമായിട്ടും ഏറ്റെടുക്കാൻ ലീഗ് നേതാക്കൾ മടിക്കുന്നതിലാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. വിഷയം സിപിഎമ്മിന്റെ ആഭ്യന്തര വി...
-
40 കൊല്ലം മുമ്പ് വൻകിട ക്ലബ് കളിലും ആഡംബര ഹോട്ടലുകളിലും അടിച്ചു പൊളിച്ച ചന്ദൻ ബാസുവിനെക്കുറിച്ച് വന്ന നിറം പിടിച്ച കഥകൾക്ക് സമാനമാണ് ഇപ്പോൾ കേരള സിപിഎം നേതാക്കളുടെ മക്കളെക്കുറിച്ചുള്ള ആരോപണങ്ങൾ; സിപിഎമ്മിന് കഴിഞ്ഞ സാമ്പത്തിക വർഷം കിട്ടിയ സംഭാവനകളിൽ മൂന്നിലൊന്നും ക്വാറി ഉടമകളിൽ നിന്നോ? തിരുത്തൽ ആത്മാർത്ഥയുള്ളതോ? ബർലിൻ വീണ്ടും ചർച്ചകളിൽ
December 27, 2022തിരുവനന്തപുരം: പി. ജയരാജൻ ഉയർത്തിക്കൊണ്ടു വരുന്ന സി പി എമ്മിലെ അഴിമതി വിരുദ്ധ പ്രചരണത്തിന് ഒരു ആത്മാർത്ഥതയുമില്ലെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. ഭരണ രംഗത്തെ അഴിമതിപ്പണം കൊണ്ടും ചങ്ങാത്ത മുതലാളിത്തം കൊണ്ടുമാണ് സി പി എമ്മും ആ പാർട്ടിയിലെ നേതാക്കളും അ...
-
തെറ്റു തിരുത്തലിനു തയാറാകാത്തവരെ പാർട്ടിക്ക് വേണ്ടെന്ന പുതിയ സെക്രട്ടറിയുടെ നയം ആയുധമാക്കി ചെന്താരകത്തിന്റെ പടപ്പുറപ്പാട്; പാർട്ടിയിൽ ഒതുങ്ങേണ്ടത് പൊതുസമൂഹത്തിൽ ചർച്ചയായതിലെ അതൃപ്തിയിൽ പിണറായി; എഴുതിയ പരാതി എംവി ഗോവിന്ദന്റെ കൈയിൽ കിട്ടിയെന്ന് സൂചന; പിബിയിൽ റിസോർട്ട് വിഷയം എത്തുമോ? ഇപി-പിജെ പോരിൽ മട്ടന്നൂരും പ്രതികാരവും ചർച്ചകളിൽ
December 27, 2022ന്യൂഡൽഹി: എല്ലാ കണ്ണുകളും പോളിറ്റ് ബ്യൂറോ യോഗത്തിലേക്ക്. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതു കൺവീനറുമായ ഇപി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം പി ജയരാജൻ എഴുതി നൽകിയതായി സൂചന. ഈ സാഹചര്യത്തിൽ പോളിറ്റ് ബ്യൂറോയിൽ ഈ വിഷയം പാർട്ടി സംസ്ഥാന സെക്രട്ടറി...
-
ഇപി സട കുടഞ്ഞ് എഴുന്നേറ്റു നിന്നു നിലം കുലുക്കിയാൽ പുറത്തുവരിക ഒന്നിലധികം നേതാക്കളുടെ യഥാർത്ഥ മുഖം; ഈ വിഷയം വഷളാക്കാൻ അനുവദിക്കില്ല; എങ്ങനേയും അനുരജ്ഞനം ഉറപ്പാക്കും; ചെന്താരകത്തെ വീട്ടിൽ വിളിച്ച് പിണറായി ചർച്ച നടത്തിയതും അനുരഞ്ജനത്തിന്റെ ഭാഗം; ഫ്ളക്സിലെ ഒഴിവാക്കൽ എംവി ഗോവിന്ദന് പ്രതികാരമായോ?
December 26, 2022കണ്ണൂർ: എൽ.ഡി.എഫ് കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച പരാതി വിവാദമായതോടെ സിപിഎമ്മിൽ അനുരഞ്ജന നീക്കങ്ങൾ തുടങ്ങി. സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജൻ വർഷങ്ങൾക്കു മുൻ...
-
ഡി.സി.സി.യുടെ ബഫർസോൺ വിരുദ്ധ പരിപാടിയുടെ പോസ്റ്ററിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമില്ല; തരൂർ വിവാദത്തിനു പിന്നാലെ കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം; പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് ഉൾപ്പെടുത്തിയതെന്ന് വിശദീകരണം
December 26, 2022കോട്ടയം: കോട്ടയം കോരുത്തോട് ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് വിവാദത്തിൽ. ചൊവ്വാഴ്ച കോരുത്തോട് നടത്താനിരുന്ന ബഫർ സോൺ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിൽ നിന്നാണ് ഉമ്...
-
ആയുർവേദ റിസോർട്ട് പദ്ധതിയിൽ ഇപിക്ക് പങ്കാളിത്തമില്ല; ജയ്സണ് കോടികളുടെ നിക്ഷേപമില്ല, ഉള്ളത് 10 ലക്ഷത്തിന്റെ ഓഹരി; ഇ പിയുടെ ഭാര്യയുടെ നിക്ഷേപത്തുക എത്രയെന്ന് വെളിപ്പെടുത്താനാകില്ല; പെൻഷൻ തുകയാണ് അവർ നിക്ഷേപിച്ചത്; മുൻ എംഡി രമേഷ് കുമാർ തെറ്റായ വിധത്തിൽ പ്രവർത്തിക്കുന്നുവെന്ന് സൂചന; ജയരാജനെ പിന്തുണച്ച് വൈദേകം റിസോർട്ട് സിഇഒ
December 26, 2022കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ റിസോർട്ടിന്റെ ഭാഗം വിശദീകരിച്ച് വൈദേകം റിസോർട്ട് സിഇഒ തോമസ് ജോസഫ്. വൈദേകത്തിൽ ഇ പി ജയരാജന് പങ്കാളിത്തമില്ലെന്ന് സിഇഒ വിശദീകരിച്ചു. അദ്ദേഹത്തിന്റെ മകൻ ജയ്സണ് രണ്ടു ശതമാനം ഓഹരിയുണ്ട...
-
അഴിമതി ആരോപണം കൊടുമ്പിരി കൊണ്ടിരിക്കവേ അവർ പരസ്പ്പരം കണ്ടുമുട്ടി, ഒന്നും സംഭവിക്കാത്തതു പോലെ കുശലാന്വേഷണം നടത്തി! ഇ പി ജയരാജനും പി ജയരാജനും തമ്മിൽ കണ്ട് മുഖാമുഖം സംസാരിച്ചത് ലീഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുല്ലയുടെ മകന്റെ വിവാഹത്തിന് എത്തിയപ്പോൾ; യാദൃശ്ചിക കൂടിക്കാഴ്ച്ചയിൽ വിവാദ വിഷയങ്ങളിൽ ഒന്നും മിണ്ടാതെ നേതാക്കൾ; മുഖ്യമന്ത്രിയെയും കണ്ട് പി ജയരാജൻ
December 26, 2022കണ്ണൂർ: വിവാദങ്ങൾക്കിടെ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇന്നലെ പാനൂരിലെ ലീഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുല്ലയുടെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ വിവാദ കാര്യങ്ങളെക്കുറിച്ചുള്ള ഒര...
-
ഇ പി ജയരാജനെതിരെ പി ജെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമായല്ല; അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയത് 2019ൽ കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ; യോഗത്തിൽ സംബന്ധിച്ച കോടിയേരി രേഖാമൂലം പരാതി നൽകാനും നിർദേശിച്ചു; മൂന്ന് വർഷത്തിന് ശേഷം എം വി ഗോവിന്ദന് മുന്നിൽ പി ജയരാജൻ പരാതി ഉയർത്തിയതോടെ കൂടുതൽ തെളിവുകൾ ശേഖരിച്ച്
December 26, 2022കണ്ണൂർ: സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജനെതിരെ പി ജയരാജൻ ആരോപണം ഉന്നയിക്കുന്നത് പുതിയതായില്ല. കുറച്ചു കാലമായി തന്നെ പാർട്ടിയിൽ നിശബ്ദരാക്കിയവർക്കെതിരെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിലാണ് പി ജയരാജൻ. ഇതാദ്യമായാല്ല ഇ പി ജയരാജനെതിരെ പി ജെ പരാതി ഉന...
-
കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധം; വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു; പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ല; പി ജയരാജനെ പൂട്ടാൻ സ്വർണ്ണക്കടത്തു പ്രതി അർജുൻ ആയങ്കി ബന്ധം അടക്കം ചൂണ്ടിക്കാട്ടി ഇ പി വിഭാഗത്തിന്റെ പരാതി; ക്വട്ടേഷൻ ബന്ധത്തിൽ പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം
December 26, 2022തിരുവനന്തപുരം: വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെതിരെ പട നയിച്ച പി ജയരാജനെ പൂട്ടാൻ മറുവിഭാഗവും ശ്രമം ശക്തമാക്കി. പി ജയരാജന്റെ ക്വട്ടേഷൻ ബന്ധങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് പടനയിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്. ഇ പി ജയരാജനെതിരെ...
-
ഇ പി യെ പ്രതിരോധിക്കാൻ സൈബർ സഖാക്കൾക്കും താൽപ്പര്യമില്ല; പാർട്ടിയിൽ രഹസ്യമായി പിൻതുണയ്ക്കുന്നത് പി.കെ ശ്രീമതിയടക്കമുള്ള വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രം; ആരോപണം ഉയർത്തിയ പി.ജയരാജനെതിരെയുള്ള അണിയറ നീക്കം ശക്തമാക്കി ഇപി വിഭാഗവും; കണ്ണൂർ സിപിഎമ്മിൽ വരാനിരിക്കുന്നത് പരസ്യ യുദ്ധത്തിന്റെ നാളുകളോ?
December 26, 2022കണ്ണൂർ: സിപിഎമ്മിൽ പി.ജയരാജൻ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ കണ്ണൂർ സി.പി എമ്മിൽ നേതാക്കളുടെ മൗനം തുടരുന്നു. വെള്ളിയാഴ്ച്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയാവുന്ന സാഹചര്യത്തിൽ അതു കഴിഞ്ഞ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തന...
-
കോടിയേരി അനാരോഗ്യത്തിലായപ്പോൾ ഇ പിയെ എൽഡിഎഫ് കൺവീനർ കസേരയിൽ ഇരുത്തിയത് പിണറായി; അഴിക്കോടൻ രാഘവന്റെയും പി വി കുഞ്ഞിക്കണ്ണന്റെയും പിൻഗാമിയായ കൺവീനർ; തന്നേക്കാൾ ജൂനിയറായ എം വി ഗോവിന്ദനെ സെക്രട്ടറിയാക്കിപ്പോൾ തുടങ്ങിയ നീരസം; സാമ്പത്തിക ആരോപണത്തിൽ പ്രതിരോധിക്കാൻ നിൽക്കാതെ രാജിക്ക് ഒരുങ്ങലും; ഇത് ഇ പി ജയരാജന്റെ രാഷ്ട്രീയ വിരാമമോ?
December 26, 2022തിരുവനന്തപുരം: കണ്ണൂരിൽ നിന്നും എൽഡിഎഫ് കൺവീനർ സ്ഥാനത്തെത്തിയ മൂന്നാമത്തെ നേതാവായിരുന്നു ഇ പി ജയരാജൻ. ഇപ്പോൾ സാമ്പത്തിക ആരോപണത്തിൽ കുടുങ്ങി കൺവീനർ സ്ഥാനം രാജിവെക്കാൻ ജയരാജൻ സന്നദ്ധത അറിയിച്ചപ്പോൾ ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിരാമമാണോ എന്നാണ് ഏവരും ഉ...
-
വൈദേകം റിസോർട്ട് വിവാദത്തിൽ സെക്രട്ടറിയേറ്റിൽ ഉത്തരം മുട്ടും! പാർട്ടി ഒഴിയാൻ നിർദേശിക്കും മുമ്പ് എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി ജയരാജൻ; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചു; സെക്രട്ടറിയേറ്റ് യോഗത്തിലും പങ്കെടുക്കില്ല; നിസ്സഹകരണ ലൈനിലേക്ക് ഇ പി നീങ്ങുന്നത് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കാനും
December 26, 2022തിരുവനന്തപുരം: തെറ്റ് തിരുത്തലിൽ വിട്ടുവീഴ്ച്ച ഇല്ലാത്ത നടപടികളുമായി മുന്നോട്ട് പോകാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ ഇ പി ജയരാജൻ സമ്മർദ്ദ തന്ത്രവുമായി രംഗത്ത്. പാർട്ടി നടപടിയുടെ ഭാഗമായി സ്ഥാനനഷ്ടങ്ങൾ ഉണ്ടാകുമെന്ന സൂചന എൽഡിഎഫ് കൺവീന...
-
ഇ പി ജയരാജനെതിരെ ഗുരുതര സാമ്പത്തിക ആരോപണം ഉയർന്നിട്ടും യുഡിഎഫ് കേന്ദ്രങ്ങളിൽ മൗനം; ചിരവൈരിയായ കെ സുധാകരനും കളി വീക്ഷിച്ചിരിക്കുന്നു; വിവാദം സിപിഎമ്മിന്റെ ആഭ്യന്തരവിഷയമെന്ന് പറഞ്ഞ് ലളിതവൽക്കരിച്ചു പി കെ കുഞ്ഞാലിക്കുട്ടി; പിണറായി മിണ്ടിയേ തീരൂവെന്ന് പ്രതികരിച്ചത് കെ.പി.എ മജീദ് മാത്രം; കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകച്ചവടമെന്ന ആരോപണവും സജീവം
December 25, 2022മലപ്പുറം: സിപിഎമ്മിലെ ആഭ്യന്തര പ്രശ്നമായാണ് ഇ പി ജയരാജന് എതിരായ സാമ്പത്തിക ആരോപണം ഉയർന്നത്. പി ജയരാജൻ പാർട്ടി വേദിയിൽ ഉന്നയിച്ച ആരോപണം തൊടാൻ മടിക്കുകയാണ് യുഡിഎഫും. അത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കൾ കൈകെട്ടി മാറി നിൽക്കുന...
-
'പാർട്ടി പ്രവർത്തകർക്ക് ഏതെങ്കിലും വ്യതിചലനം ഉണ്ടായാൽ പാർട്ടി ചൂണ്ടിക്കാട്ടും, തിരുത്താൻ ആവശ്യപ്പെടും; തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും'; ആരായാലും പാർട്ടി തിരുത്തുമെന്ന് ഓർമ്മിപ്പിച്ച് വീണ്ടും പി ജയരാജൻ; വ്യക്തിപൂജാ വിവാദത്തിൽ ഒതുക്കിയവർക്കെതിരെ പി ജെ രണ്ടും കൽപ്പിച്ചു കളത്തിൽ
December 25, 2022കാഞ്ഞങ്ങാട്: സിപിഎമ്മിലുള്ളിൽ എം വി ഗോവിന്ദൻ തുടങ്ങിവെച്ച ശുദ്ധീകരണ ലൈനിൽ പിടിച്ച് ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച പി ജയരാജൻ വീണ്ടും പാർട്ടി നേതാക്കളെ തിരുത്തുന്നത് എങ്ങനെയെന്ന് ഓർമ്മപ്പെടുത്തി വീണ്ടും രംഗത്ത്. പാർട്ടി പ്രവർത്തകർക്ക് ഏതെങ്കിലും വ്യതിചലനം ...
-
പാർട്ടിയെ ബാധിച്ച ജീർണതകൾ അക്കമിട്ടു പറഞ്ഞ് തിരുത്താനുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കുന്ന സംഘടനാ രേഖയുടെ ചർച്ചയിൽ ഇപിയെ കുടുക്കി പിജെ; കേട്ട് ഞെട്ടിയത് പിണറായിയും; അന്വേഷണത്തിന് കമ്മീഷൻ വന്നേക്കും; പോളിറ്റ് ബ്യൂറോ അനുമതി തേടി തുടരന്വേഷണത്തിന് എംവി ഗോവിന്ദൻ; പരാതി എഴുതി നൽകാൻ ചെന്താരകം; അടുത്തത് പിണറായിക്കെതിരായ ആരോപണം? കണ്ണൂരിൽ രണ്ടും കൽപ്പിച്ച് അണികളുടെ സഖാവ്
December 25, 2022തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഇ.പി.ജയരാജനെ ലക്ഷ്യമിട്ടു സംസ്ഥാനകമ്മിറ്റി യോഗത്തിൽ പി.ജയരാജൻ ഉന്നയിച്ച ഗുരുതര സാമ്പത്തിക ആരോപണം ഗൗരവത്തോടെ എടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമാ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ