STATE+
-
കൊച്ചിയിൽ കോർ കമ്മറ്റിക്കാരോട് പ്രധാനമന്ത്രി പറഞ്ഞതു പോലും ചോർന്നു; ജംബോ കമ്മറ്റിയെ കൊണ്ട് ഒരു ഗുണവുമില്ലെന്ന് കേന്ദ്ര പ്രഭാരിമാർ; ലോക്സഭയിൽ 'അക്കൗണ്ട്' തുറക്കൽ ബാധ്യത സുരേന്ദ്രന് തന്നെ നൽകിയേക്കും; നേതൃത്വത്തെ ഉടൻ മാറ്റാത്ത മാറ്റങ്ങൾക്ക് ദേശീയ നേതൃത്വം; പാർട്ടി പദവിയിൽ സുരേഷ് ഗോപി എത്തുമോ? ബിജെപിയിൽ ആശയക്കുഴപ്പം തുടരുന്നു
October 19, 2022തിരുവനന്തപുരം: ബിജെപി കോർ കമ്മറ്റി അംഗമാകണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തോട് നടൻ സുരേഷ് ഗോപി അനുകൂല തീരുമാനം എടുക്കുന്നില്ല. സിനിമാ അഭിനയത്തിൽ സജീവമായതിനാൽ പാർട്ടി പദവി വേണ്ടെന്നാണ് സൂരേഷ് ഗോപിയുടെ നിലപാട്. രാജ്യസഭയിലേക്ക് നോമിനേറ്റഡ് എംപിയ...
-
ഉല്ലാസയാത്ര, ധൂർത്ത്, നാടിനു സംഭാവന നൽകുന്ന യാത്രയല്ല എന്നീ സന്ദേശങ്ങൾ നൽകാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്; നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോൾ എന്തിനാണ് ഈ സന്ദേശം നൽകുന്നത്? വിദേശയാത്രയിൽ കുടുംബാംഗങ്ങളെ കൂടെക്കൂട്ടിയതിൽ അനൗചിത്യമില്ലെന്നു മുഖ്യമന്ത്രി
October 18, 2022തിരുവനന്തപുരം: വിദേശയാത്രയിൽ കുടുംബാംഗങ്ങളെ കൂടെക്കൂട്ടിയതിൽ അനൗചിത്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ യാത്രയിൽ കുടുംബം അനുഗമിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. നാടിന് എന്താണ് സംഭവിക്കുന്നത് എന്നാണ് മാധ്യമങ്ങൾ ...
-
ഗവർണറുടെ അധികാര പരിധി വളരെ ഇടുങ്ങിയതാണ്; മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്; ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അത് സാധുവല്ല, സാധുവാകുകയും ഇല്ല; കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് അടക്കമുള്ള നടപടികൾ നിയമവിരുദ്ധം; ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി
October 18, 2022തിരുവനന്തപുരം: ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ സാധുവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറു...
-
പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ കുഞ്ഞാലിക്കുട്ടി വിരുദ്ധർക്കൊപ്പം; കോഴിക്കോട്ട് ലീഗ് വിമതരുടെ യോഗത്തിൽ പങ്കെടുത്ത് നേതൃത്വത്തെ ഞെട്ടിച്ച് മുഈൻ അലി തങ്ങൾ; യോഗം നയിച്ചത് കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന് പുറത്താക്കിയ കെ എസ് ഹംസ; ലീഗിന് തലവേദന സൃഷ്ടിച്ച് വീണ്ടും തങ്ങളുടെ മകൻ
October 18, 2022കോഴിക്കോട്: ലീഗ് വിമതരുടെ യോഗത്തിൽ പങ്കെടുത്ത് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ നേതൃത്വത്തെ ഞെട്ടിച്ചു.ലീഗ് സസ്പെൻഡ് ചെയ്ത കെഎസ് ഹംസയുടെ നേതൃത്വത്തിലാണ് പരിപാടി. ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരണം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്ക...
-
ഗവർണർക്ക് എതിരായ പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ല; മുൻ പോസ്റ്റിൽ ഉറച്ചുനിൽക്കുന്നു; പാർട്ടി നിലപാട് ഉയർത്തി പിടിക്കാനാണ് തന്റെ വ്യക്തിപരമായ പോസ്റ്റ് പിൻവലിച്ചതെന്നും മന്ത്രി എം ബി രാജേഷ്
October 18, 2022തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ വ്യക്തിപരമായി പോസ്റ്റ് ഇട്ട ശേഷമാണ് പാർട്ടി നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ആ സാഹചര്യത്തിൽ ...
-
15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധം; തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരിഫ് മുഹമ്മദ് ഖാന് കേരള സർവകലാശാല വൈസ് ചാൻസലറുടെ കത്ത്; ഹൈക്കോടതിയെ സമീപിക്കാൻ നിയമോപദേശം തേടി പുറത്താക്കപ്പെട്ട അംഗങ്ങൾ; വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമെന്ന് സിപിഎമ്മും
October 18, 2022തിരുവനന്തപുരം: കേരളാ സർവകലാശാലയിൽ 15 സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിൻവലിച്ചത് അസാധാരണ നടപടിയായിരുന്നു. ചാൻസലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ...
-
ദയാബായിയെ സർക്കാർ കബളിപ്പിക്കാൻ നോക്കി; മന്ത്രിമാർ വാക്കാൽ കൊടുത്ത ഉറപ്പുകളെല്ലാം രേഖയിൽ നിന്നൊഴിവാക്കിയത് വഞ്ചന; സമരം തീർക്കാൻ വന്ന മന്ത്രിമാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി; സമരത്തിന് പൂർണ പിന്തുണ; മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും വി ഡി സതീശൻ
October 18, 2022തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തക ദയാബായിയെ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പി.കെ.ക...
-
ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസ് വീണ്ടും; അസീസ് സെക്രട്ടറി പദവിയിലെത്തുന്നത് നാലാം തവണ: മത്സരത്തിൽ നിന്നും വിട്ടു നിന്ന് ഷിബു ബേബി ജോൺ
October 18, 2022കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസ് വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. യുടിയുസി ദേശീയ പ്രസിഡന്റ് കൂടിയായ അസീസ് (82) ഇതു നാലാം തവണയാണു സെക്രട്ടറി പദവിയിലെക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന കമ്മിറ്റിയിലേക്ക് 79 അംഗങ്ങളെയും സംസ്ഥാ...
-
'ചില പിപ്പിടികൾ സർക്കാരിനെതിരെ വരും; അതൊന്നും കാര്യമാക്കേണ്ട, സർക്കാർ അതൊന്നും നോക്കില്ല, മുന്നോട്ടുതന്നെ പോകും': സർവകലാശാല വിഷയത്തിൽ ഗവർണർക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി
October 17, 2022തിരുവനന്തപുരം: സർവ്വകലാശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റിയുടെ കാര്യം പറയുമ്പോൾ ചില തർക്കങ്ങൾ ഓർക്കും. സർക്കാർ ആ മേഖലയിൽ ഇടപെടുമ്പോൾ ചില പിപ്പിടികൾ സർക്കാരിനെതിരെ വരും. അതൊന്നും കാര്...
-
ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് സംശയം; മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ലെന്നും തോമസ് ഐസക്
October 17, 2022തിരുവനന്തപുരം: ഗവർണർക്കു തെറിപ്പിക്കാൻ കഴിയുന്ന പദവിയല്ല മന്ത്രിസ്ഥാനമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്. ജനാധിപത്യസംവിധാനത്തിൽ ഗവർണറുടെ പ്രീതിക്ക് ഒരു സ്ഥാനവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാ...
-
'വിമർശനം ഒരുപദവിയുടെയും അന്തസ് ഇടിച്ചു താഴ്ത്തില്ല; ആരും വിമർശനാതീതരല്ല'; ഗവർണർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; നിമിഷങ്ങൾക്കുള്ളിൽ കുറിപ്പ് പിൻവലിച്ച് മന്ത്രി എംബി രാജേഷ്
October 17, 2022തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മന്ത്രി എംബി രാജേഷ്. ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതിനെതിരെയാണ് മന്ത്രി എം.ബി.ര...
-
മന്ത്രി സ്ഥാനം സ്വന്തം ഇഷ്ട പ്രകാരം റദ്ദാക്കാനുള്ള അധികാരം ഗവർണർക്കില്ല; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മാത്രമേ ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാനാവൂ എന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി റ്റി ആചാരി; രാജ്ഭവൻ ജനാധിപത്യ സംവിധാനത്തെ തന്നെ വെല്ലവിളിക്കുകയാണെന്നും ഭരണഘടനയുടെ മർമ്മത്താണ് ഗവർണർ കുത്തിയിരിക്കുന്നതെന്നും സിപിഎം
October 17, 2022തിരുവനന്തപുരം: മന്ത്രി സ്ഥാനം സ്വന്തം ഇഷ്ട പ്രകാരം റദ്ദാക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് ലോക സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി റ്റി ആചാരി. അങ്ങനെ ചെയ്യുന്നതിനുള്ള അധികാരം ഗവർണർക്ക് ഭരണഘടന നൽകുന്നുമില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമേ ഗവർണർക്ക് ഇത...
-
ഏരിയാ കമ്മറ്റിയിൽ രൂക്ഷ വിമർശനവും ലോക്കൽ കമ്മറ്റിയിൽ ഭൂരിഭാഗത്തിന്റെ പിന്തുണയും; സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പി.കെ ശശിക്കെതിരെ അന്വേഷണം വേണമോയെന്ന തീരുമാനം പിന്നീട്; പരാതി മാധ്യമങ്ങളിൽ ചർച്ചയാക്കിയ പരാതിക്കാരനെതിരെ നടപടി വേണമെന്നും യോഗത്തിൽ ആവശ്യം; ലോക്കൽ കമ്മറ്റിയിലെ പിന്തുണയിൽ ശശി തടിയൂരുമോ?
October 17, 2022പാലക്കാട്: സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പി.കെ ശശിക്കെതിരെ അന്വേഷണം വേണമോ എന്നകാര്യത്തിൽ സിപിഎം തീരുമാനം പിന്നീട്.മണ്ണാർക്കാട് ഏരിയാ കമ്മറ്റി യോഗത്തിൽ ശശിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.എന്നാൽ ലോക്കൽ കമ്മിറ്റി യോഗത്തിലെ ഭൂരിഭാഗം പേരും ശശിയെ ...
-
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്; എന്നാൽ 'അധിക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും'; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുന്നറിയിപ്പുമായി ഗവർണർ; സർക്കാറുമായി പോരു മുറുകവേ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ മുന്നറിയിപ്പ് എത്തിയത് ട്വിറ്ററിൽ; ഗവർണറെ ചൊടിപ്പിച്ചത് മന്ത്രിമാരുടെ നിരന്തര പ്രസ്താവനകൾ
October 17, 2022തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് മുന്നറിയിപ്പമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ പദവിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്ന് ഗവർണർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉ...
-
സ്ഥാനാർത്ഥിയായത് കോൺഗ്രസിന്റെ നന്മക്ക് വേണ്ടി; പാർട്ടിയുടെ ഭാവി വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കയ്യിൽ; ഗസ്റ്റ് ആർട്ടിസ്റ്റ്, ട്രെയിനി എന്നൊക്കെ പലരും പറയുന്നത് കേട്ടു; അതിലൊന്നും പ്രതികരിക്കാനില്ല; തെരഞ്ഞെടുപ്പു ദിവസത്തിലും താരത്തിളക്കത്തിൽ ശശി തരൂർ; കെപിസിസി ഓഫീസിലെത്തി വോട്ടു രേഖപ്പെടുത്തി; തെരഞ്ഞെടുപ്പ് ആവേശത്തിൽ ഇന്ദിരാഭവൻ
October 17, 2022തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുമായി സ്ഥാനാർത്ഥി ശശി തരൂർ. കെപിസിസി ഓഫീസിലെത്തി വോട്ടു രേഖപ്പെടുത്തി തരൂരായിരുന്നു ഇന്ദിരാഭവനിലെ താരവും. നേതാക്കളെല്ലാം ഒരുമിച്ച് ഇന്ദിരാഭവനിൽ എത്തിയോടെ കോൺഗ്രസ് കുടുംബത്തിന്റെ ഒത്തുചേരലായു...
MNM Recommends +
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?