1 usd = 64.98 inr 1 gbp = 90.54 inr 1 eur = 79.92 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 216.89 inr

Mar / 2018
18
Sunday

നികുതി കൂട്ടലിലും സർക്കാരിനെ വെട്ടിലാക്കാൻ സുധീരൻ ; സർക്കാരിന് ക്രിയാത്മക നിർദ്ദേശങ്ങൾ കെ പി സി സി നൽകുമെന്ന് സുധീരന്റെ എഫ്ബി പോസ്റ്റ് ; ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

September 20, 2014

തിരുവന്തപുരം : നികുതി നിർദ്ദേശങ്ങൾ ഉയർത്തിയ വിഷയത്തിലെ അതൃപ്തി കെപിസിസി.പ്രസിഡന്റ് വി എം. സുധീരൻ മറച്ചുവയ്ക്കുന്നില്ല. കെപിസിസി.യിൽ ചർച്ച ചെയ്യാതെ ഇത്തരം നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനം എടുക്കുന്നതിനെയാണ് സുധീരൻ എതിർക്കുന്നത്. മദ്യനയത്തിന്റെ പേര...

വീട്ടിൽ അച്ഛനുള്ളപ്പോൾ വേറെ അച്ഛനെ തേടി ഗണേശൻ പോയി; അറസ്റ്റ് ഭീഷണി ഉയർത്തി തിരുവഞ്ചൂർ രാജിവയ്‌പ്പിച്ചു; മന്ത്രിസ്ഥാനം പോയതിലെ നിരാശ മാറാതെ പിള്ള

September 20, 2014

തിരുവന്തപുരം: മന്ത്രിസഭാ പുനഃസംഘചന ഉടൻ നടക്കില്ലെന്ന് ഉറപ്പായതോടെ നിരാശ കൂടുകയാണ് ആർ ബാലകൃഷ്ണ പിള്ളയ്ക്ക്. അതുകൊണ്ട് തന്നെ എല്ലാം വിളിച്ചു പറയുകയാണ് കേരളാ കോൺഗ്രസ് ബിയുടെ ചെയർമാൻ. ഭീഷണിയുയർത്തി ഗണേശ് കുമാറിനെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഫലം കാണുമോ എ...

ഗണേശന്റെ മന്ത്രിമോഹം അവസാനിച്ചു; തോൽവി സമ്മതിച്ച് പിള്ളയും; മന്ത്രിസഭാ വികസനവും കീറാമുട്ടിയായി മാറി

September 19, 2014

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന അടുത്തകാലത്തൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ മുൻ മന്ത്രി ഗണേശ് കുമാറിന് വീണ്ടും ക്യാബിനറ്റിലെത്താമെന്ന മോഹം പൊലിഞ്ഞു. മകന്റെ മന്ത്രിസ്ഥാനത്തിനായി ഉമ്മൻ ചാണ്ടിയുടെ പുറകെ നടന്ന ആർ ബാലകൃഷ്ണപിള്ളയും ഏതാണ്ട് തോൽവി സമ്...

അധികനികുതി നിർദ്ദേശം ബഹിഷ്‌കരിക്കണമെന്ന് സിപിഐ(എം); സംസ്ഥാനം ഭരിക്കുന്നത് ഏറ്റവുമധികം നികുതി വർധിപ്പിച്ച സർക്കാരെന്ന് പിണറായി വിജയൻ; സഭ പാസാക്കിയ ബജറ്റിനെ അപ്രസക്തമാക്കുന്ന നടപടി ചരിത്രത്തിൽ ആദ്യം

September 18, 2014

തിരുവനന്തപുരം: സർക്കാർ അടിച്ചേൽപ്പിച്ച അധിക നികുതി അടയ്‌ക്കേണ്ടതില്ലെന്ന് സിപിഐ(എം). അധികനികുതി നിർദ്ദേശം ജനങ്ങൾ ബഹിഷ്‌കരിക്കണമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നികുതി അടിച്ചേൽപ്പിക്കലിനെതിരെ പ്രക്ഷോഭം സംഘ...

ഓസിന് ഒരു അമേരിക്കൻ യാത്ര തരപ്പെട്ടാൽ പിന്നെ അത് വിട്ടുകളയണോ? പാർട്ടി വിലക്ക് ലംഘിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുടെ അമേരിക്കൻ യാത്ര

September 18, 2014

തിരുവനന്തപുരം: ആറ്റുനോറ്റിരുന്ന് അമേരിക്കയിൽ പോകാൻ അവസരം കൈവന്നപ്പോൾ അതിന് ഒരുങ്ങി പിന്നീട് വിവാദത്തെ തുടർന്ന് കെ എം ഷാജി അടക്കമുള്ള മുസ്ലിംലീഗ് എംഎൽഎമാർക്ക് പോകാൻ സാധിച്ചിരുന്നില്ല. വി ടി ബൽറാം എംഎൽഎ ഇതിന്റെ പേരിൽ ഫേസ്‌ബുക്ക് സംഘികളുടെ തെറിവിളി കേട്...

ഉറവിടം വ്യക്തമാക്കാത്ത സിഡികളും ടേപ്പുകളും തെളിവായി സ്വീകരിക്കില്ല; ഏറനാട് എംഎൽഎയ്‌ക്കെതിരെയുള്ള പരാതി തള്ളി സുപ്രീം കോടതി നടത്തിയത് ചരിത്രം കുറിക്കുന്ന വിധി

September 18, 2014

ന്യൂഡൽഹി: ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ കേസിന്റെ തെളിവായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. ഏറനാട് എംഎൽഎ പി കെ ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. സ്വതന്...

ഉമ്മൻ ചാണ്ടി പരനാറിയെന്ന് എംവി ജയരാജൻ; കരിങ്കാലി കരുണാകരനേക്കാൾ പരനാറി: പരാമർശം വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്ന് ജയരാജൻ

September 17, 2014

കാഞ്ഞങ്ങാട്: പരനാറിയായ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടിയെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജൻ. ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ കേസു വന്നാൽ എത്ര കാലം വേണമെങ്കിലും ജയിലിൽ കിടക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഉദുമ മാങ്ങാട്ട് എം.ബി.ബാലകൃഷ്ണൻ അനുസ്...

പാർട്ടി ഗ്രാമങ്ങളിൽ ജാഥ നടത്തും; ഇളകിനിൽക്കുന്ന അണികളെ അടർത്തിയെടുക്കും; മനോജ് വധത്തിന് പ്രതികാരം ചെയ്യാതെ പരമാവധി മുതലെടുക്കാൻ ബിജെപി; കാൽച്ചുവട്ടിലെ മണ്ണ് ഒഴുകുന്നത് തടയാനാകാതെ സിപിഐ(എം)

September 17, 2014

കോഴിക്കോട്: ആർഎസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തിന് അതേ നാണയത്തിൽ തിരിച്ചടിക്കാതെ പുതിയ പാതകൾ വെട്ടിത്തുറക്കാനുള്ള ശ്രമത്തിൽ ബിജെപി. പാർട്ടി ഗ്രാമങ്ങളിലേക്ക് കടന്നുചെന്ന് സിപിഐ(എം) പ്രവർത്തകരെയും അനുഭാവികളെയും തങ്ങളുടെ ചേരിയിൽ എത്തിക്കാനുള്ള ശ്രമം ബി...

ഗ്രൂപ്പുകളെ താലോലിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവും; അണികൾക്കും നേതാക്കൾക്കും മുന്നറിയുപ്പുമായി വി എം സുധീരൻ

September 16, 2014

തിരുവനന്തപുരം: ബാർ ലൈസൻസ് വിഷയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഒരുമിച്ച് പോരാടാൻ എ, ഐ ഗ്രൂപ്പുകൾ ഒരുങ്ങുന്നതിനിടെ ഗ്രൂപ്പുകളിക്ക് മുന്നറിയിപ്പുമായി സുധീരൻ രംഗത്തെത്തി. ഗ്രൂപ്പുകളെ താലോലിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് സ...

രാഷ്ട്രീയ പാർട്ടികൾ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ; കൊലപാതകത്തിന്റെ കാര്യത്തിൽ നടക്കുന്നത് സിപിഐ(എം) - ബിജെപി മത്സരമെന്നും പന്ന്യൻ വിമർശനം

September 16, 2014

കണ്ണൂർ: ആർഎസ്എസ് നേതാവ് മനോജ് വധക്കേസിൽ സിപിഐ(എം) പ്രതിരോധത്തിൽ നിൽക്കേ കൊലപാത രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ രംഗത്തെത്തി. സിപിഐ(എം) അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ...

വെള്ളാപ്പള്ളിക്കെതിരെ കെപിസിസി പ്രസിഡന്റ്; മദ്യനയം വിനോദ സഞ്ചാരമേഖലയെ ബാധിക്കില്ലെന്നും വി എം സുധീരൻ; മദ്യനയത്തിൽ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടുതട്ടിലെന്ന് വി ഡി സതീശൻ

September 15, 2014

തിരുവനന്തപുരം: മദ്യനയം സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ ബാധിക്കുമെന്ന വാദത്തോട് യോജിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. വിദേശികൾ കേരളത്തിൽ വരുന്നത് മദ്യപിക്കാൻ അല്ല. മദ്യനിരോധനം കൊണ്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നു...

കെഎംസിസിസി നേതാവ് ബാറുടമകൾക്കായി ഹാജരായത് മുസ്ലിം ലീഗിന് തലവേദനയാകുന്നു; കോൺഗ്രസ് കാണിച്ച ജാഗ്രത കാണിക്കേണ്ടിയിരുന്നെന്ന് മുസ്ലിം ലീഗ്

September 15, 2014

മലപ്പുറം: മദ്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിന് തലവേദനയായിരിക്കുകയാണ് അഡ്വ. ഹാരിസ് ബീരാന്റെ നിലപാട്. ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ ഡൽഹി യൂണിറ്റ് പ്രസിഡന്റായ ഹാരിസ് ബീരാൻ ബാറുടമകൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് പാർട്ടിയി...

മനോജ് വധക്കേസ് സിബിഐയ്ക്ക് വിടുകയല്ലാതെ സർക്കാർ എന്തുചെയ്യാൻ; സിപിഐ(എം) കണ്ണൂർ നേതൃത്വത്തിന്റെ നിലപാടിനെ തള്ളി വി എസ് അച്യുതാനന്ദൻ

September 14, 2014

കൊച്ചി: കതിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ മനോജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിരോധത്തിൽ നിൽക്കുന്ന സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രതികരണം. മനോജ് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടാനുള്ള സർക്കാർ തീരുമാനത്ത...

പൂട്ടിയ ബാറുകൾക്ക് പകരം ബിയർ, വൈൻ പാർലറുകൾക്ക് ലൈസൻസ് നൽകണമെന്നാണ് കേരളാ കോൺഗ്രസ് അഭിപ്രായം; വി എം സുധീരന്റെ നിലപാടിനെ തള്ളി പി സി ജോർജ്ജ് രംഗത്ത്

September 14, 2014

കോട്ടയം: സംസ്ഥാനത്ത് അടച്ചുപൂട്ടുന്ന ബാറുകൾക്ക് പകരം ബിയർ, വൈൻ പാർലറുകൾക്ക് ലൈസൻസ് നൽകാനുള്ള നീക്കം ഊർജ്ജിതമായി. ബിയർ, വൈൻ പാർലറുകളും വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടിനെ തള്ളിക്കൊണ്ട് സർക്കാർ ചീഫ് വിപ്പ് പി സി ജോർജ്ജ് രംഗത്തെത്തി...

മദ്യനയത്തിനെതിരെ ബാറുടമകൾക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് മുസ്ലിംലീഗ് നേതാവ്; ബാറുടമകളുടെ വക്കാലത്തുമായി എത്തിയത് വി കെ ഇബ്രാഹിം കുഞ്ഞിന്റെ ബന്ധുവായ അഡ്വ. ഹാരിസ് ബീരാൻ

September 13, 2014

ന്യൂഡൽഹി: സംസ്ഥാനത്തെ ബാറുകൾ അടച്ചുപൂട്ടാൻ യുഡിഎഫ് സർക്കാർ തീരുമാനം എടുക്കുന്ന സാഹചര്യം ഉണ്ടാക്കിയത് ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ കടുത്ത നിലപാടായിരുന്നു. അടച്ചബാറുകൾ തുറക്കരുതെന്നതാണ് തങ്ങളുടെ നിലപാടെന്ന് ലീഗ് ജനറൽ സെക്രട്ടറി അസന്നിഗ്ധമായി വ്യക്തമാക്ക...

MNM Recommends