STATE+
-
ഒന്നാം പിണറായി സർക്കാറിലെ ആരും വേണ്ടെന്ന നിലപാട് കൈക്കൊണ്ടാൽ കെ കെ ശൈലജ മന്ത്രിയാകില്ല; പുതുമുഖങ്ങളെ പരിഗണിച്ചാൽ കോടിയേരിയുടെ വിശ്വസ്തനായ എ എൻ ഷംസീറിന് പ്രതീക്ഷ; എം ബി രാജേഷും പി പി ചിത്തരഞ്ജനും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ; മന്ത്രിമാർ പോരെന്ന വിമർശനം ശക്തമാകവേ പുനഃസംഘടനയുടെ ലക്ഷ്യം മുഖംമിനുക്കലും
August 28, 2022തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യം മൂലം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ പുതിയ സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ എത്തി. ഇതോടെ മന്ത്രിസഭയിലെ പുനഃസംഘടനയെ കുറിച്ചുള്ള ചർച്ചകളും പൊതു ഇടങ്ങളിൽ തുടങ്ങിയിട്ടുണ്ട്. എം വിഗോവിന്ദൻ രാജി...
-
എം വി ഗോവിന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറി; തീരുമാനം നിർണ്ണായക സംസ്ഥാന കമ്മറ്റിയോഗത്തിൽ; പുതിയ സാരഥി എത്തുന്നത്, അവധി വേണ്ടെന്നും പൂർണ്ണമായും ചുമതലയൊഴിയാമെന്നുമുള്ള കോടിയേരിയുടെ നിർദ്ദേശത്തെ തുടർന്ന്; എം വി ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമ്പോൾ വഴിതെളിയുന്നത് മന്ത്രിസഭ പുനഃസംഘടനയ്ക്ക്
August 28, 2022തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ സിപിഎം ആക്ടിങ് സെക്രട്ടറി. അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ ചികിത്സയിൽ പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. വിദഗ്ധ ചികിത്സയ്ക്കായി...
-
കോടിയേരിയെ വീട്ടിലെത്തി കണ്ട് പിണറായിയും യെച്ചൂരി; അസുഖ ബാധിതനായ നേതാവിന് അവധി നൽകും; പകരം സംവിധാനത്തിൽ അന്തിമ തീരുമാനം സംസ്ഥാന സമിതി യോഗത്തിൽ; ഇപിയോ ബേബിയോ ബാലനോ വിജയരാഘവനോ സെക്രട്ടറിയുടെ ചുമതലയിൽ എത്താൻ സാധ്യത; മന്ത്രിസഭാ പുനഃസംഘടനാ ആവശ്യം എകെജി സെന്ററിൽ ഗോവിന്ദന് തിരിച്ചടിയായി; ശൈലജയ്ക്ക് പ്രെമോഷൻ കിട്ടില്ലെന്ന് സൂചന
August 28, 2022തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാർട്ടി അവധി നൽകും. പകരം പുതിയ സെക്രട്ടറിയെ നിയമിക്കാനാണ് സാധ്യത. അസുഖം കാരണമാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരിയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിയിച്ചു. പാർട്ടി ജനറൽ സെക്രട്ടറി...
-
ജീവൽ പ്രശ്നങ്ങളിൽ എന്നെ കേട്ടതും പരിഹാരത്തിനുള്ള ആത്മാർത്ഥമായ ശ്രമം നടത്തിയതും പിടി; ആ ശ്രമങ്ങളെ വിധി കവർന്നെടുത്തു; കണ്ട നാൾ മുതൽ മരണം വരെ കൂടെ നിന്നു; എനിക്ക് ഭീമമായ കടബാധ്യത; സംഘടനാ പ്രവർത്തനം മുമ്പോട്ട് കൊണ്ടു പോകാൻ കഴിയുന്നില്ല; സത്യം തുറന്നു പറഞ്ഞ് ചുമതല ഒഴിയൽ; ഇടുക്കിയിലെ യൂത്ത് കോൺഗ്രസിനെ അമ്പരപ്പിച്ച് പിടിയുടെ ശിഷ്യൻ; മുകേഷ് മോഹൻ രാജിവയ്ക്കുമ്പോൾ
August 28, 2022തിരുവനന്തപുരം: ജീവിത സാഹചര്യങ്ങൾ കാരണം യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ രാജി വച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന വലിയ സ്ഥാനത്ത് എത്തിയിട്ടും കടബാധ്യതകൾ ജീവിതത്തെ ഞെരുക്കുന്നു എന്ന് തുറന്നു പറഞ്ഞാണ് രാജി. നേതാവിന്റെ രാ...
-
സമ്മേളന ചർച്ചകളിൽ കാനവും പിണറായിയും വില്ലന്മാർ; മറുപടി നൽകേണ്ടവർ മൗനത്തിലൂടെ വിമർശനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ജില്ലാ സമ്മേളനങ്ങൾ; സർക്കാരിന് തൊട്ടതെല്ലാം പിഴച്ചെന്ന കടന്നാക്രമണവുമായി എറണാകുളത്തുകാരും; കെ റെയിലും കെവി തോമസും ഗുണം ചെയ്തില്ല; ഇടതിലെ 'തിരുത്തൽ ശക്തി'യാകാൻ സിപിഐ? കാനം തോറ്റാൽ കളിമാറും
August 28, 2022കൊച്ചി: സർക്കാരിനെയും മുഖ്യമന്ത്രിയെയും കണക്കിന് വിമർശിച്ച് സിപിഐ ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. അടിമുടി പരാജയമാണ് മുഖ്യമന്ത്രി എന്ന നിലയിലാണ് വിമർശനങ്ങൾ. കൊല്ലത്തും പത്തനംതിട്ടയിലും അടക്കം വലിയ വിമർശനമുണ്ടായി. ഇത് എറണാകുളം ജില്ലാ സമ്മേളന്തിലും...
-
അസുഖം കാരണം ദൈനംദിന ചുമതലകൾ നിർവഹിക്കാനുള്ള പരിമിതികൾ കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചു; മുഴുവൻ സമയ സെക്രട്ടറി വന്നാൽ മന്ത്രി എംവി ഗോവിന്ദനേയും പരിഗണിക്കും; കെകെ ശൈലജ ടീച്ചറിനെ വീണ്ടും മന്ത്രിയാക്കാൻ യെച്ചൂരിയും കാരാട്ടും ചരടുവലികളിൽ എന്നും സൂചന; പാർട്ടിയും മന്ത്രിസഭയും അടിമുടി മാറുമോ? എല്ലാം ഇന്ന് തീരുമാനിക്കും
August 28, 2022തിരുവനന്തപുരം: ഇന്നത്തെ സിപിഎം യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും. അസുഖം കാരണം ദൈനംദിന ചുമതലകൾ നിർവഹിക്കാനുള്ള പരിമിതികൾ കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ട്. പകരം ക്രമീകരണം വേണോ എന്നു തീരുമാനിക്കേണ്ടത...
-
കടപ്പാട് ഓർക്കുമെന്ന് മുത്തുക്കോയ തങ്ങൾ പറയുന്നതിന്റെ അർത്ഥം എന്ത്? സി പി എം പയറ്റുന്നത് സമസ്തക്കും പാർട്ടിക്കും ഒരുപോലെ വിജയം അവകാശപ്പെടാവുന്ന കളികൾ; പിണറായിയെ കെട്ടിവരിഞ്ഞു സമ്മർദ്ദത്തിലാക്കുന്നുവെന്ന ധാരണയിൽ സമസ്തയും
August 27, 2022കോഴിക്കോട്: തങ്ങളുടെ താൽപര്യങ്ങൾക്ക് പൂർണമായും വഴിപ്പെടും വരെ സർക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ പാതയിൽ തന്നെ മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് സമസ്ത. കഴിഞ്ഞ ദിവസം ലിംഗസമത്വ യൂണിഫോം ഏകപക്ഷീയമായി നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ...
-
'അമിത് ഷാ എത്തുന്നത് സതേൺ സോണൽ കൗൺസിൽ യോഗത്തിനാണ്; യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്'; നെഹ്റു ട്രോഫിയുടെ മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ചതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ
August 27, 2022തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചതിൽ രാഷ്ട്രീയ വിവാദം ഉയരുന്നതിനിടെ വിശദീകരണവുമായി സംസ്ഥാന സർക്കാർ. അമിത് ഷാ എത്തുന്നത് സതേൺ സോണൽ കൗൺസിൽ യോഗത്തിനാണ്. കേര...
-
ലാവ്ലിൻ കേസ് ആണോ പ്രശ്നം, അതോ സ്വർണക്കടത്തോ? പുറത്തായത് സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട്; നെഹ്രു ട്രോഫി വള്ളകളിക്ക് അമിത്ഷായെ ക്ഷണിച്ചതിനെതിരെ വി ഡി സതീശൻ; ഗുജറാത്തിന്റെ മുകളിൽ കൂടി വിമാനത്തിൽ പോകുന്നവർ സംഘിയാകും; പക്ഷേ അമിത് ഷായെ വിളിക്കാം; ഇരട്ടത്താപ്പെന്ന് വിമർശനം
August 27, 2022കൊച്ചി: നെഹ്റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചത് വിസ്മയത്തോടെയാണ് ഞങ്ങളെല്ലാം നോക്കി കാണു...
-
എല്ലാ വകുപ്പിന്റെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുന്നു; സിൽവർ ലൈനിൽ സർക്കാരിന് വീഴ്ചപറ്റി; തൃക്കാക്കരയിൽ കെ വി തോമസ് എത്തിയത് തിരിച്ചടി; രൂക്ഷ വിമർശനവുമായി സിപിഐ എറണാകുളം ജില്ലാ സമ്മേളനം; കാനത്തിനെതിരെ ഒളിയമ്പ്
August 27, 2022കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർത്തി എറണാകുളം സിപിഐ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. എല്ലാ വകുപ്പിന്റെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുകയാണെന്നാണ് സിപിഐ ഉയർത്തിയ വിമർശനം. സിപിഎമ്മും മുഖ്യമന്ത്രിയും മാത്രം തീരുമ...
-
കോൺഗ്രസ് ദുർബലപ്പെടുന്നതിൽ ആശങ്കപ്പെട്ട് മുസ്ലിംലീഗ്; ഗുലാം നബി ആസാദും പാർട്ടി വിട്ടതോടെ ദേശീയ തലത്തിലെ പ്രധാന ന്യൂനപക്ഷ മുഖവും പോയെന്ന് വിലയിരുത്തൽ; മോദി വിരുദ്ധ രാഷ്ട്രീയത്തിന് പുതുവഴികൾ തേടുമോ ലീഗും? കേരളത്തിൽ ഇടതു മുന്നണിയിലേക്കുള്ള ഇ പി ജയരാജന്റെ ക്ഷണവും പാർട്ടിക്ക് മുന്നിലെ ഒപ്ഷൻ
August 27, 2022മലപ്പുറം: ദേശീയ തലത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമാകുമ്പോൾ കടുത്ത ആശങ്കയിൽ യുപിഎ ഘടകകക്ഷികളും. ഡിഎംകെയും മുസ്ലിംലീഗുമാണ് ഇപ്പോൾ യുപിഎ സഖ്യത്തിലെ പ്രധാന കക്ഷിയായി നിലകൊള്ളുന്നത്. ഇങ്ങനെയാണ് പാർട്ടിയുടെ മുന്നോട്ടു പോക്കെങ്കിൽ ഡിഎംകെയും പുതുവഴി തേടുമോ എന്ന ...
-
മന്ത്രിസഭയ്ക്ക് കുഴപ്പമുണ്ടെന്ന് പറഞ്ഞ സെക്രട്ടറി; ഗവർണ്ണറെ ലേഖനത്തിലൂടെ പ്രകോപിപ്പിച്ച് കോടിയേരി; അസുഖത്തിന്റെ പേരിൽ കോടിയേരിക്ക് വീണ്ടും അവധി നൽകുമെന്ന് സൂചന; ലോകായുക്തയേയും ലാവ് ലിനേയും സിപിഎമ്മിന് ഭയക്കുന്നുവോ? അസാധാരണ നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; യെച്ചൂരിയും കാരാട്ടും പങ്കെടുക്കും; കോടിയേരിക്ക് വിശ്രമമോ?
August 27, 2022തിരുവനന്തപുരം:ലോകായുക്തയേയും ലാവ് ലിനേയും സിപിഎം ഭയക്കുന്നുവോ? സംസ്ഥാനത്ത് രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങളിൽ അസാധാരണ സാഹചര്യം നേരിടേണ്ടിവരുമെന്ന വിലയിരുത്തലിൽ സിപിഎം. അടിയന്തരയോഗം വിളിച്ചു. ദുരിതാശ്വാസ നിധി ദുരുപയോഗത്തിലെ ലോകായുക്താ വിധി ഏതു സമയവും...
-
സർവ്വകലാശാലകളിൽ നിയമനം നേടുന്നത് അധികാരത്തിലിരിക്കുന്നവരുടെ അടുത്ത ബന്ധുക്കൾ; വിസി പുനർനിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടെന്നും വിമർശനം; വീണ്ടും കടുപ്പിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ
August 25, 2022തിരുവനന്തപുരം: അധികാരത്തിലിരിക്കുന്നവരുടെ അടുത്ത ബന്ധുക്കളാണ് സർവകലാശാലകളിൽ നിയമനം നേടുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകരുകയാണെന്നും ഗവർണ്ണർ തുറന്നടിച്ചു.ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ തകർച്ച കാരണമാണ് കേരളത്തിലെ വിദ്...
-
പാർട്ടിക്കെന്തിനാ പിണറായിയുടെ നിഴലായ ഒരു സെക്രട്ടറി? സംസ്ഥാന സെക്രട്ടറിയുടെ പിണറായിയോടുള്ള സമീപനം സംശയാസ്പദം; കൃഷി മന്ത്രി വള്ളിച്ചെരുപ്പിട്ട് നടന്നിട്ട് കാര്യമില്ല; പ്രാദേശിക നേതൃത്വം മർകസ് നോളജ് സിറ്റിയുടെ നിയമലംഘനങ്ങൾക്കെതിരേ പൊരുതുമ്പോൾ കാനം അവിടം സന്ദർശിച്ചത് ഗുരുതരമായ തെറ്റ്; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം
August 25, 2022കോഴിക്കോട്: തെക്കൻ ജില്ലകളിലെ സമ്മേളനങ്ങളിലെല്ലാം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമർശനങ്ങളുടെ പൊങ്കാലയായിരുന്നു. വടക്കോട്ട് എത്തുമ്പോഴേക്കും അതിന് യാതൊരു മയവുമില്ലാത്ത രീതിയിലേക്കു മാറിയിരിക്കയാണ്. കോഴിക്കോട്ട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലക...
-
ലാവലിൻ കേസിൽ ഇടനിലക്കാർ ഉടനിറങ്ങും; പകൽ സിപിഎം- ബിജെപി വിരോധം പറയുന്ന ഇടനിലക്കാർ രാത്രിയാകുമ്പോൾ ഒത്തുകൂടും; കേസ് പരിഗണിക്കുന്ന ദിവസം സിബിഐ വക്കീലിന് പനി ആയിരിക്കുമെന്ന് തീരുമാനിക്കും; ലാവലിൻ കേസിൽ ഒത്തുകളി ആരോപിച്ചു വി ഡി സതീശൻ
August 25, 2022കൊച്ചി: ലാവലിൻ കേസിൽ നടക്കുന്നത് ഒത്തുകളിയെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് പരിഗണിക്കുമ്പോൾ സിബിഐയുടെ വക്കീലിനെ കാണില്ല. ഇതിനായി ഇടനിലക്കാർ ഉടനെ ഇറങ്ങുമെന്ന് സതീശൻ പരിഹസിച്ചു. പകൽ സിപിഎം- ബിജെപി വിരോധം പറയുന്ന ഇടനിലക്കാർ രാത്രിയാകുമ്...
MNM Recommends +
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ്ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ