1 usd = 71.85 inr 1 gbp = 95.32 inr 1 eur = 84.39 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 237.38 inr

Sep / 2018
20
Thursday

മംഗൾയാൻ ചൊവ്വയിലെത്തിയിട്ടും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി കസേരയിൽ തന്നെ! കോടിയേരിയുടെ പ്രസ്താവന കടമെടുത്ത് സിപിഎമ്മിനെ കളിയാക്കി സോഷ്യൽ മീഡിയ

September 24, 2014

തിരുവനന്തപുരം: അങ്ങനെ മംഗൾയാൻ ചൊവ്വയിലെത്തി.. എന്നിട്ടും മുഖ്യമന്ത്രി എന്താ രാജിവെക്കാത്തെ! ഇന്ത്യയുടെ ചരിത്ര ദൗത്യമായ മംഗൾയാൻ വിജയം നേടിയപ്പോൾ സോഷ്യൽ മീഡിയ ആദ്യം തെരഞ്ഞത് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയാണ്. കോടിയേരിയെ കളിയാക്കി ഫേ...

ദേശാഭിമാനിയുടെ പുതിയ പ്രസിന്റെ സ്വിച്ചോൺ കർമത്തിന് പിണറായിക്കൊപ്പം വേദി പങ്കിടാൻ കെ എം മാണിയും; കേരള കോൺഗ്രസ് നേതാവിന്റെ നീക്കത്തിൽ ആശങ്കയോടെ യുഡിഎഫ്

September 24, 2014

കോട്ടയം: കേരള കോൺഗ്രസ് യുഡിഎഫ് വിടുമെന്ന ആശങ്കയ്ക്കിടെയിതാ കെ എം മാണി പിണറായി വിജയനൊപ്പം വേദി പങ്കിടുന്നു. ദേശാഭിമാനി കോട്ടയം യൂണിറ്റിൽ സ്ഥാപിച്ച പുതിയ പ്രസിന്റെ സ്വിച്ച് ഓൺ കർമത്തിനാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിക്കൊപ്പം ധനമന്ത്രി വേദി പങ്കിടുന്നത്...

ആദ്യം എന്റെ പേരിൽ കേസെടുക്കൂ സർ... തോമസ് ഐസക്കിന്റെ ഈ ആവശ്യമെങ്കിലും മുഖ്യമന്ത്രി കേൾക്കുമോ; പാമോലിൻ കേസിൽ പേഴ്‌സണൽ സ്റ്റാഫിന്റെ കമന്റിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ഫേസ്‌ബുക്കിൽ തോമസ് ഐസക്

September 23, 2014

തിരുവനന്തപുരം: തോമസ് ഐസക് എം.എൽഎ, ക്ഷുഭിതനാണ്. തന്റെ ലേഖനത്തെ അടിസ്ഥാനാക്കി ആരെങ്കിലും ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടാൽ തനിക്കെതിരെ കേസ് എടുക്കണമെന്നാണ് തോമസ് ഐസക്കിന്റെ അഭിപ്രയാം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ വിഷയമെത്തിച്ച് നീ...

കാവൽക്കാരനായെത്തി കുടുംബാംഗത്തെ പോലെയായ ഗൺമാൻ! ഉമ്മൻ ചാണ്ടിയെ ഞെട്ടിക്കാൻ 'ഗൺമോനു' മായി പ്രൊഫ. കെ വി തോമസ്; 'കുമ്പളങ്ങി കാലിഡോസ്‌കോപ്പി'ൽ ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഒളിയമ്പുകളേറെ..

September 23, 2014

കൊച്ചി: ഉമ്മൻ ചാണ്ടിയുടെ ഗൺമോൻ.. ഗൺമോൻ.. നീട്ടിക്കുറുക്കിയ വാക്കുകളിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സലിംരാജിനെ കുറിച്ച് നടത്തിയ ഈ പ്രയോഗം മലയാളത്തിലെ ദൃശ്യമാദ്ധ്യമങ്ങൾ കുറച്ചൊന്നുമല്ല ആഘോഷിച്ചത്. വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സലിംരാജിന്റെ...

അനധികൃത ബാറിനെതിരെ സമരം ചെയ്തതിൽ വാർത്താസമ്മേളന വിലക്ക്: മാദ്ധ്യമപ്രവർത്തകർ അന്തസ്സു നഷ്ടപ്പെടുത്തിയെന്ന് വെൽഫെയർ പാർട്ടി

September 22, 2014

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബിൽ പ്രവർത്തിച്ചിരുന്ന അനധികത ബാറിനെതിരെ സമരം ചെയ്ത തിരുവനന്തപുരം പ്രസ്‌ക്ലബിലും പത്രപ്രവർത്തക യൂണിയന്റെ കേസരിയിലും വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വിമർശനമായി വെൽഫെയർ പാർട്ടി രംഗത്തെത്തി. അനധികൃത ബാർ പ്രവർത്തിക്കുന...

പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വേരുറപ്പിക്കാൻ തുടങ്ങിയതോടെ അരക്കൈനോക്കാൻ കോൺഗ്രസും; മികച്ച ബൂത്ത് പ്രസിഡന്റുമാർക്ക് സമ്മാനം നൽകാനുറച്ച് കണ്ണൂർ ഡിസിസി

September 22, 2014

കണ്ണൂർ : പാർട്ടി ഗ്രാമങ്ങളാണ് കണ്ണൂരിലെ സിപിഐ(എം). മോഡൽ രാഷ്ട്രീയം. സിപിഎമ്മിനെതിരെ പൊരുതാൻ ബിജെപിയും പാർട്ടി ഗ്രാമങ്ങളുണ്ടാക്കി. വർത്തമാനകാല രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ണൂരിനെ മരവിപ്പിച്ചിരിക്കുന്നു. പാർട്ടി ഗ്രാമങ്ങൾ മിക്കതും മറിച്ചു ചിന്തിക്കുകയാണ്. ...

ജെഡിയുവിൽ ലയിക്കാൻ സോഷ്യലിസ്റ്റ് ജനത ധാരണയുണ്ടാക്കി; ലയനസമ്മേളനം കേരളത്തിൽ; തീയതി പ്രഖ്യാപനം പിന്നീട്

September 21, 2014

ന്യൂഡൽഹി: ജനതാദൾ യുണൈറ്റഡിൽ ലയിക്കാൻ സോഷ്യലിസ്റ്റ് ജനതയിൽ ധാരണയായി. ജെഡിയു നേതാവ് ശരദ് യാദവും എസ്‌ജെഡി നേതാവ് എം പി വീരേന്ദ്രകുമാറും ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇരുവരും തമ്മിൽ ചർച്ച നടത്തിയിരുന്നു. ലയന...

കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിന് കോഴ വാങ്ങരുതെന്ന് വി എം സുധീരൻ; പണം വാങ്ങി കൈതഴമ്പിച്ച 'സഹകാരി'കളുടെയടുത്ത് കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശം വിലപ്പോകുമോ?

September 21, 2014

കോഴിക്കോട്: ഇടതായാലും വലതായാലും സഹകരണ സ്ഥാപനങ്ങളിൽ നിയമനത്തിന് നേതാക്കൾ ലക്ഷങ്ങൾ കോഴവാങ്ങുമെന്ന കാര്യം നാട്ടിൽ പാട്ടായതാണ്. സിപിഎമ്മിലാണെങ്കിൽ എല്ലാം നേതൃത്വം അറിയണം എന്നുമാത്രം. ഇക്കാര്യത്തിൽ കോൺഗ്രസിലെ സ്ഥിതി അൽപ്പമൊന്ന് വ്യത്യസ്തമാണ്. ഭരിക്കുന്ന സ...

ദൃശ്യങ്ങൾ പുറത്തുവിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; മന്ത്രിയുടെ മകനെ കെട്ടിച്ചുതരാൻ യുവതി 10 ലക്ഷം തട്ടി: തെറ്റയിൽ കേസിലെ പരാതിക്കാരി വീണ്ടും രംഗത്ത്

September 21, 2014

കൊച്ചി: സോളാർ തട്ടിപ്പുകേസിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കിടപ്പറ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് ജോസ് തെറ്റയിൽ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് ദൃശ്യങ്ങൾ ചാനലുകൾക്കു നൽകിയതെന്ന് എംഎൽഎമാരായ ബെന്നി ബഹനാനും സി പ...

മോദിയെ വിശ്വസിക്കരുതെന്ന് ഉമ്മൻ ചാണ്ടി; ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയതു കൊണ്ടാണ് മുസ്ലിംങ്ങളെ ദേശീയവാദികളെന്ന് വിശേഷിപ്പിച്ചതെന്നും മുഖ്യമന്ത്രി

September 20, 2014

കോഴിക്കോട്: രാജ്യത്തെ മുസ്ലീങ്ങളെ ദേശീയ വാദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയതുകൊണ്ട് മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഴിക്കോട് ജില്ലയിലെ ബുത്ത് പ്രസിഡന്റുമാരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയാ...

വിദ്യാഭ്യാസമന്ത്രി വെറും പൊട്ടൻ; പ്രഗൽഭരായവർ ഇരുന്ന കസേരയിൽ ഇരിക്കുന്ന അബ്ദുറബ്ബ് നിയമസഭയിൽ ബില്ല് അതരിപ്പിക്കുമ്പോൾ പോലും ഒരു വാക്കും പറയാറില്ല: വിമർശനവുമായി പി ജയരാജൻ

September 20, 2014

കണ്ണൂർ: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്തെത്തി. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ്ബ് വെറും പൊട്ടനാണെന്ന പറഞ്ഞാണ് ജയരാജൻ അധിക്ഷേപിച്ചത്. കെഎസ്ടിഎയുടെ ഡിഡിഇ ഓഫിസ് ഉപരോധം ഉദ്ഘ...

നികുതി സമരത്തിനെതിരെ കോൺഗ്രസിന്റെ പൂഴിക്കടകൻ ; കൊലപാതക രാഷ്ട്രീയം വീണ്ടും ചർച്ചയാക്കാൻ സുധീരനും രമേശ് ചെന്നിത്തലയും ; ഗാന്ധിയൻ സമരത്തെ അഭിനവ ഗാന്ധിമാർ എതിർക്കുന്നത് അപഹാസ്യമെന്ന് കൊടിയേരി

September 20, 2014

കോഴിക്കോട് : നികുതികൂട്ടലുമായി ബന്ധപ്പെട്ട് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിപിഐ(എം). സമരം ശക്തമാക്കിയാൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ഭരണപക്ഷത്തിനുമുണ്ട് ആയുധം. ബിജെപി. നേതാവ് കതിരൂർ മനോജ് വധം. കൊലപാതക രാഷ്ട്രീയത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സ...

നികുതി കൂട്ടലിലും സർക്കാരിനെ വെട്ടിലാക്കാൻ സുധീരൻ ; സർക്കാരിന് ക്രിയാത്മക നിർദ്ദേശങ്ങൾ കെ പി സി സി നൽകുമെന്ന് സുധീരന്റെ എഫ്ബി പോസ്റ്റ് ; ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

September 20, 2014

തിരുവന്തപുരം : നികുതി നിർദ്ദേശങ്ങൾ ഉയർത്തിയ വിഷയത്തിലെ അതൃപ്തി കെപിസിസി.പ്രസിഡന്റ് വി എം. സുധീരൻ മറച്ചുവയ്ക്കുന്നില്ല. കെപിസിസി.യിൽ ചർച്ച ചെയ്യാതെ ഇത്തരം നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനം എടുക്കുന്നതിനെയാണ് സുധീരൻ എതിർക്കുന്നത്. മദ്യനയത്തിന്റെ പേര...

വീട്ടിൽ അച്ഛനുള്ളപ്പോൾ വേറെ അച്ഛനെ തേടി ഗണേശൻ പോയി; അറസ്റ്റ് ഭീഷണി ഉയർത്തി തിരുവഞ്ചൂർ രാജിവയ്‌പ്പിച്ചു; മന്ത്രിസ്ഥാനം പോയതിലെ നിരാശ മാറാതെ പിള്ള

September 20, 2014

തിരുവന്തപുരം: മന്ത്രിസഭാ പുനഃസംഘചന ഉടൻ നടക്കില്ലെന്ന് ഉറപ്പായതോടെ നിരാശ കൂടുകയാണ് ആർ ബാലകൃഷ്ണ പിള്ളയ്ക്ക്. അതുകൊണ്ട് തന്നെ എല്ലാം വിളിച്ചു പറയുകയാണ് കേരളാ കോൺഗ്രസ് ബിയുടെ ചെയർമാൻ. ഭീഷണിയുയർത്തി ഗണേശ് കുമാറിനെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഫലം കാണുമോ എ...

ഗണേശന്റെ മന്ത്രിമോഹം അവസാനിച്ചു; തോൽവി സമ്മതിച്ച് പിള്ളയും; മന്ത്രിസഭാ വികസനവും കീറാമുട്ടിയായി മാറി

September 19, 2014

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന അടുത്തകാലത്തൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ മുൻ മന്ത്രി ഗണേശ് കുമാറിന് വീണ്ടും ക്യാബിനറ്റിലെത്താമെന്ന മോഹം പൊലിഞ്ഞു. മകന്റെ മന്ത്രിസ്ഥാനത്തിനായി ഉമ്മൻ ചാണ്ടിയുടെ പുറകെ നടന്ന ആർ ബാലകൃഷ്ണപിള്ളയും ഏതാണ്ട് തോൽവി സമ്...

MNM Recommends