STATE+
-
പയ്യന്നൂർ പാർട്ടി ഫണ്ട് ഇഫ്കറ്റ്: പാർട്ടി കമ്മിറ്റികളും പ്രവർത്തകരും ചിട്ടി നടത്തുന്നത് വിലക്കി സി പി എം; പാർട്ടി ഓഫീസ് നിർമ്മാണം അടക്കമുള്ള പരിപാടികൾക്ക് പിരിവ് സുതാര്യമാകണം; വരവ്-ചെലവ് കണക്ക് സമർപ്പണവും കർശനമാക്കി പാർട്ടി മാർഗ്ഗരേഖ
August 06, 2022കണ്ണൂർ: പാർട്ടി കമ്മിറ്റികളും പ്രവർത്തകരും ചിട്ടി നടത്തരുതെന്ന് സിപിഎം ജില്ലാനേതൃത്വം. പയ്യന്നൂർ ഫണ്ട്വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ചുള്ള മാർഗരേഖ പുറത്തിറക്കിയത്. പാർട്ടി ഓഫീസ് നിർമ്മാണം, പരിപാടികൾ നടത്തൽ, മറ്റു ചെലവുക...
-
പിണറായി വിജയൻ എന്തിനാണ് കരിങ്കൊടികളെയും കറുത്ത മാസ്കിനെയും പേടിക്കുന്നത്? പ്രതിഷേധങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ല; കാനം മൗനിബാബ; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പിണറായിക്കും കാനത്തിനും രൂക്ഷ വിമർശനം; വാർത്ത ചോർന്നതിൽ അതൃപ്തി
August 06, 2022പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷ വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിൽ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് പുറമേ സമ്മേളന പ്രതിനിധികളും ...
-
ഇഡിയുടെ ഉന്നം വീണ്ടും ലാവലിൻ കേസ് കുത്തിപ്പൊക്കുക എന്നതാണ്; മസാലബോണ്ടുകൾ വാങ്ങിയ കാനഡ സർക്കാരിന്റെ പെൻഷൻ കമ്പനി വഴിയാണ് ഈ നീക്കം; മസാലബോണ്ട് ഇറക്കിയതിൽ ഫെമ നിയമത്തിന്റെ ലംഘനമില്ല എന്നും തോമസ് ഐസക്
August 05, 2022തിരുവനന്തപുരം: 'കിഫ്ബിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എന്തു കാര്യം' എന്നത് സംബന്ധിച്ചാണ് ഈ ലക്കം ചിന്താ വാരികയിലെ ലേഖനങ്ങളെന്ന് സിപിഐഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. ലാവലിൻ കേസ് കുത്തിപ്പൊക്കുക എന്നതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ...
-
പന്തളം നഗരസഭയിൽ ബിജെപി സ്വതന്ത്രൻ സിപിഎമ്മിൽ; സ്ഥിരംസമിതി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താന്റെ ചുവടുമാറ്റത്തിൽ അമ്പരന്ന് ബിജെപി നേതൃത്വം; ഗ്രൂപ്പു വഴക്കിൽ വട്ടംചുറ്റുന്ന പന്തളം നഗരസഭാ ഭരണം ബിജെപിക്ക് കീറാമുട്ടിയാകുമ്പോൾ
August 05, 2022പന്തളം: രാജ്യത്താകെ ബിജെപി ചാക്കിട്ട് പിടുത്തം നടത്തുന്നു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോൾ ബി.ജെ പിയുടെ കൊട്ടയിൽ നിന്നും ചാടി ബിജെപി നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് പന്തളം നഗരസഭയിലെ ബിജെപി സ്വതന്ത്രൻ. നഗരസഭയിൽ ബിജെപിയെ പിന്തുണച്ച സ്വതന...
-
കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിനും ബിജെപിക്കും അധോഗതി; ബി.ഡി.ജെ.എസും ഒന്നുമല്ല; കേരളത്തിൽ ബിജെപിയുടെ അടിസ്ഥാനം സവർണന്റേത്; ബിജെപി പിന്നാക്കക്കാരെ മത്സരത്തിനിറക്കിയ ഒരിടത്തും സവർണർ വോട്ട് ചെയ്തില്ല; തമ്പ്രാൻ മനോഭാവമുള്ള സുകുമാരൻ നായരുമായി യോജിക്കാനാകില്ല; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ ഇങ്ങനെ
August 04, 2022തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇടയക്കിടെ രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന വ്യക്തിയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പു കാലങ്ങളിൽ വെള്ളാപ്പള്ളിയുടെ മുന്നിൽ മൈക്ക് വെച്ച് നിരീക്ഷണങ്ങൾ ചോദിച്ചു വാങ്ങുന്ന ചാനലുകളുമുണ്...
-
ബിജെപി കാസർകോട് ജില്ല ഓഫിസ് വീണ്ടും ഉപരോധിച്ച് പ്രവർത്തകർ; ഞെട്ടി സംസ്ഥാന നേതൃത്വം; കുമ്പള ഗ്രാമപഞ്ചായത്തിലെ ബിജെപി-സിപിഎം ബന്ധത്തിൽ പ്രതിഷേധിച്ച് അണികൾ; നേതാക്കൾക്ക് മാപ്പില്ലെന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം
August 04, 2022കാസർകോട്: കാസർകോട്ടെ ബിജെപിയിലെ കലഹം വീണ്ടും തെരുവിൽ. സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള ഏതാനും നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ ജില്ല കമ്മിറ്റി ഓഫിസ് ഉപരോധിച്ചു. ഈവർഷം ഫെബ്രുവരിയിൽ ജില്ല കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി ഉപരോധിച...
-
ലൈംഗിക പീഡന കേസിൽ പ്രതിയായ കോൺഗ്രസ് കൗൺസിലറെ മേയർ സംരക്ഷിക്കുന്നുവെന്ന് ആരോപണം; കൗൺസിലറെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ കഴിവുകേടെന്ന് തിരിച്ചടിച്ചു മേയറും; കണ്ണൂർ കോർപറേഷൻ യോഗത്തിൽ ബഹളമയം
August 04, 2022കണ്ണൂർ: കണ്ണൂർ കോർപറേഷൻ യോഗത്തിൽ പീഡന കേസിലെ പ്രതിയായ കോൺഗ്രസ് കൗൺസിലറെ മേയർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ബഹളം. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ചു തർക്കങ്ങളും ബഹളവുമുണ്ടായത്. പൊതു മരാമത്ത് വകുപ്പ് പ്രവൃത്തികളുടെ 90 അജണ്ടകൾ ച...
-
കോൺഗ്രസിന്റെ കാരുണ്യത്തിനായി യൂത്തന്മാർ ഇനി കാത്തുനിൽക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ആരും മത്സരിക്കാൻ തയ്യാറാവാത്ത സീറ്റുകളിലും ഒരുകൈനോക്കും; മൂന്നിലൊന്ന് സീറ്റിലെങ്കിലും ജയിച്ചുകയറും; തൃശൂർ ചിന്തൻ ശിബിരത്തിൽ കൈയടി കിട്ടിയ യൂത്ത് കോൺഗ്രസ് പദ്ധതി ഇങ്ങനെ
August 04, 2022തൃശ്ശൂർ: പഴയത് പോലെയല്ല യൂത്ത് കോൺഗ്രസ്. ആകെയൊരു ഉഷാറുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിൽ യുവതുർക്കികളുടെ പോരാട്ടം എല്ലാവരും കണ്ടതുമാണ്. മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം അടക്കം സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നതും യൂത്തന്മാർ തന്നെ....
-
പ്രിയ ബിജെപി നേതാക്കളേ.... വിളിക്കുന്നത് ആരോ ആകട്ടെ... ദയവ് ചെയ്ത് ഫോൺ എടുക്കണം? അത് വലിയൊരു കാര്യമാണെന്ന് ടിജിയുടെ ഉപദേശം; പത്രധർമ്മവും ധാർമ്മികതയും ഇന്നും കണ്ണിലെ കൃഷ്ണമണിപോലെ കത്തു സൂക്ഷിക്കുന്ന മറുനാടനും പ്രത്യേക നന്ദിയെന്ന് ശങ്കുവിന്റെ ചെറിയച്ഛൻ; ആളില്ലാ റോഡിനെ നോക്കി പ്രസംഗിക്കുന്ന യുവമോർച്ചാ നേതാവിന്റെ 'വ്യാജം' പൊളിയുമ്പോൾ
August 04, 2022കൊച്ചി: ഇപ്പോൾ പരിവാറുകാർ ചർച്ച ചെയ്യുന്നത് മൂന്ന് ഫെയ്സ് ബുക്ക് പോസ്റ്റുകളാണ്. അതിലൊന്ന് ശങ്കുവിന്റെ ചെറിയച്ഛന്റേത്. മറ്റൊന്ന് ടിജി മോഹൻദാസിന്. മൂന്നാമത്തേയ് യുവമോർച്ചാ നേതാവ് ഗണേശിന്റേതും. മൂന്നും മൂന്ന് തരത്തിലാണ്. ആദ്യത്തേത് പരിവാർ നേതാവായ ശങ്കു...
-
ആ ഭരണാധികാരിയെ കാറിലാകട്ടെ വിമാനത്തിലാകട്ടെ സഞ്ചരിക്കാൻ സമ്മതിക്കില്ലെന്നും ആക്രമിക്കുമെന്നും വന്നാൽ അത് ജനാധിപത്യത്തിന്റെ 'ലക്ഷ്മണരേഖ' ലംഘിക്കൽ; മുഖ്യമന്ത്രിക്കെതിരായ അക്രമസമര പേക്കൂത്ത് അവസാനിപ്പിക്കാൻ എന്തേ 'മനോരമാദി'കൾക്ക് മുഖപ്രസംഗം എഴുതാനാകുന്നില്ല? ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്തും; നിലപാട് വിശദീകരിച്ച് കോടിയേരി
August 04, 2022തിരുവനന്തപുരം: ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യപരമായ വിയോജിപ്പുകളെ എൽഡിഎഫ് തള്ളില്ലെന്നും കോടിയേരി അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ക...
-
ഒഴിഞ്ഞു കിടന്ന പോസ്റ്റിലാണ് ശ്രീറാമിനെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗം പോലൊരു വേദിയിൽ കള്ളം പറയരുത് എന്ന് മന്ത്രി ജി ആർ അനിൽ; തന്നോട് ആലോചിക്കാതെ നിയമിച്ചത് ശരിയായില്ലെന്ന് ഭക്ഷ്യമന്ത്രി; ആദ്യമായി മന്ത്രിയായതുകൊണ്ടാണ് മനസ്സിലാകാത്തത് എന്ന് മുഖ്യമന്ത്രി; മന്ത്രിയെ വിമർശിച്ചും ചീഫ് സെക്രട്ടറിയെ തുണച്ചും മന്ത്രിസഭായോഗത്തിൽ പിണറായി
August 03, 2022തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് വകുപ്പിൽ നിയമിച്ചതിൽ മന്ത്രിസഭാ യോഗത്തിൽ അതൃപ്തി അറിയിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. തന്നോട് ചോദിക്കാതെ വകുപ്പിൽ ചീഫ് സെക്രട്ടറി നിയമനം നടത്തിയെന്ന് മന്ത്രി പരാതിപ്പെട്ടു. ഇന്നലെ അതൃപ്തി അറി...
-
'മസാല ബോണ്ട്' വഴി വിദേശനിക്ഷേപം സ്വീകരിച്ചത് വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്ന് ആദ്യം ആരോപിച്ചത് സി എ ജി; കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമെന്ന് കേന്ദ്രധനമന്ത്രിയും; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; ഓഗസ്റ്റ് 11 ന് ഹാജരാകണം
August 03, 2022കൊച്ചി: കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ ജൂലായ് 19- ന് ഹാജരാകാനാവശ്യ...
-
ജെന്റർ ന്യൂട്രൽ യൂണിഫോം വിഷയവും പണിയാകുന്നത് മുസ്ലിംലീഗിന്; വിഷയത്തിൽ സമസ്തയും ലീഗ് നേതൃത്വവും രണ്ട് തട്ടിലേക്ക്; ഇസ് ലാമിക ശരീഅത്തുമായി കൂട്ടിക്കെട്ടപ്പെട്ട വിഷയത്തിൽ ഇരു വിഭാഗത്തിനുമിടയിൽ അനുരഞ്ജനം പോലും എളുപ്പമാകില്ല; എം കെ മുനീറിന്റെ പ്രസംഗവും പിന്നീടുള്ള മലക്കം മറിച്ചിലും ചർച്ചയാകുമ്പോൾ സമസ്തയുടെ നിലപാട് നിർണായകം
August 03, 2022കോഴിക്കോട്: വിദ്യാലയങ്ങളിൽ ജെൻട്രൽ ന്യൂട്രൽ യൂണിഫോം സമ്പ്രദായമായ പാന്റ്സും ഷർട്ടും നടപ്പാക്കണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവിൽ സി പി എം തന്ത്രപരമായി ഒളിച്ചുകളി നടത്തുമ്പോൾ ഈ വിഷയത്തിൽ ലീഗിന്റെയും സമസ്തയുടെയും വീട്ടകങ്ങളാണ് കത്തിയാളുന്നത്. ചന്ദ്രിക പത്ര...
-
ഞാൻ ഒരു മനുഷ്യസ്ത്രീയാണ്... ഭൂമിയോളം താഴും.. അഭിമാന ക്ഷതമുണ്ടായപ്പോൾ പ്രതികരിച്ചു; സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായപ്പോഴാണ് കെ വി പ്രഭയോട് പ്രതികരിച്ചത്; അടിച്ച് ചെവിക്കല്ല് പൊട്ടിക്കും എന്ന് കൗൺസിലറെ ചീത്ത വിളിക്കേണ്ടി വന്നത് എങ്ങനെയെന്ന് വിശദീകരിച്ചു പന്തളത്തെ ബിജെപി നഗരസഭാധ്യക്ഷ
August 03, 2022പന്തളം: ഞാൻ ഒരു മനുഷ്യസ്ത്രീയാണ്, എന്ന അപമാനിക്കുന്ന വിധത്തിൽ പെരുമാറ്റം ഉണ്ടായപ്പോഴാണ് അങ്ങനെ പ്രതികരണം ഉണ്ടായത്. എന്റെ ജീവിതത്തിൽ ഇതാദ്യമായിട്ടാണ് അത്തരത്തിൽ പ്രതകരിക്കേണ്ടി വരുന്നത്. ഈ വിഷയം ബിജെപി സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്....
-
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടകം; വർഗീയത വളരുന്തോറും മതേതരത്വം തളരുന്നു; ഇങ്ങനെ സംഭവിച്ചാൽ വർഗീയ കലാപങ്ങളുടെ ശവപറമ്പായി ഇന്ത്യ മാറും; അത് ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും അടിസ്ഥാന കടമ; വിഎച്ച്പിയുടെ എറണാകുളം ജില്ലാ അധ്യക്ഷൻ രാജിവച്ചു; സിപിഎമ്മുമായി സഹകരിക്കുമെന്ന് അഡ്വ സുഭാഷ് ചന്ദ്
August 03, 2022കൊച്ചി: വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്റ് അഡ്വ. എസ്. സുഭാഷ് ചന്ദ് രാജിവെച്ചു. സിപിഎമ്മുമായി സഹകരിക്കുമെന്ന് സുഭാഷ് ചന്ദ് അറിയിച്ചു. കേരള ഹൈക്കോടതിയിൽ സെൻട്രൽ ഗവൺമെന്റിനെ പ്രതിനിധീകരിക്കുന്ന സെൻട്രൽ ഗവൺമെന്റ് കൗൺസിൽ, തപസ്യ - തൃപ്പൂണിത്തുറ...
MNM Recommends +
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ