STATE+
-
അനിൽ കെ ആന്റണി തോൽക്കണം; ബിജെപിയിൽ പോകുന്ന മക്കളെ കുറിച്ച് എന്നെ കൊണ്ട് പറയിക്കരുത്; ആ ഭാഷ ശീലിച്ചിട്ടില്ല; പതിവ് രീതികൾ വിട്ട് പൊട്ടിത്തെറിച്ച് എകെ ആന്റണി; എല്ലാ മണ്ഡലത്തിലും ബിജെപി മൂന്നാമതാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്; പത്തനംതിട്ടയിൽ വിജയിക്കുമെന്ന് അനിലിന്റെ മറുപടിയും
April 09, 2024തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപിക്കായി മത്സരിക്കുന്ന മകൻ അനിൽ കെ ആന്റണി തോൽക്കണമെന്ന് എകെ ആന്റണി. ബിജെപിക്ക് ഇനി കേരളത്തിൽ സുവർണ്ണ കാലഘട്ടം ഉണ്ടാകില്ലെന്നും ആന്റണി വിശദീകരിച്ചു. പതിവ് ശൈലികൾ വിട്ട് രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കുകയായിരുന്നു ...
-
സംഘപരിവാർ എന്നും ലക്ഷ്യമിടുന്നത് മുസ്ലിംകളെ മാത്രമാണെന്ന് കരുതരുത്; ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശകാര്യങ്ങൾ നേടാൻ ശ്രമം നടത്തുകയാണ്; ആ കെണിയിൽ വീഴാതിരിക്കുകയാണ് വേണ്ടത്; കേരളാ സ്റ്റോറി വിവാദത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി
April 09, 2024തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയിലൂടെ മുസ്ലിംകളെ മാത്രമാണ് സംഘ് പരിവാർ ലക്ഷ്യമിടുന്നതെന്ന് കരുതരുതെന്നും, അവർ ലക്ഷ്യമിടുന്നത് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയുമാണെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതി...
-
അറസ്റ്റിലായവരിൽ ഡിവൈഎഫ് ഐക്കാരുണ്ടെന്നതിന് സ്ഥിരീകരണം നൽകുന്ന സെക്രട്ടറി; എംവി ഗോവിന്ദന്റെ ക്യാപ്സ്യൂൾ അംഗീകരിക്കാത്ത പൊലീസ്; ആ ബോംബ് സ്ഫോടനത്തിൽ കെകെ ശൈലജ കടുത്ത അതൃപ്തിയിൽ; പാനൂരിൽ സിപിഎം കടുത്ത പ്രതിസന്ധിയിൽ; അട്ടിമറി ചർച്ചയാക്കി ഷാഫിയും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
April 08, 2024കണ്ണൂർ : പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടെ വിശദീകരണവുമായി പൊലീസ് എത്തുമ്പോൾ തകർന്ന് വീഴുന്നത് സിപിഎമ്മിന്റെ വാദങ്ങൾ. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് നൽകുന്ന വിശദീകരണമാണ് സിപിഎമ്മിന് ഏക ആശ്വ...
-
പിറന്നാൾ ദിനത്തിൽ പൊട്ടിക്കരഞ്ഞ് ശോഭാ സുരേന്ദ്രൻ; വെള്ളാപ്പള്ളിയെ പുകഴ്ത്തരുതെന്ന് ഭീഷണി; വ്യാജവാർത്ത പിൻവലിച്ചില്ലെങ്കിൽ ഉടമയും അനുയായിയും ആരാണെന്ന് വെളിപ്പെടുത്തുമെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി; 'ശോഭയെ' തകർക്കാൻ ശ്രമിക്കുന്ന ചാനൽ ഏത്?
April 08, 2024ആലപ്പുഴ: വാർത്താസമ്മേളനത്തിനിടെ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഏവരേയും ഞെട്ടിച്ചു. വ്യാജ വാർത്ത നൽകി പലരും തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. പിറന്നാൾ ദിനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ കരച...
-
ഇത് ഒരു നിലയ്ക്കും കേരളത്തിന്റെ സ്റ്റോറി അല്ല; നട്ടാൽ കുരുക്കാത്ത നുണയാണിത്; കേരളത്തിന്റെ നന്മകളോടുള്ള അസൂയയാണ്, അസഹിഷ്ണുതയാണ്: ദി കേരള സ്റ്റോറി ഇടുക്കി രൂപത പ്രദർശിപ്പിച്ചതിൽ വി ടി ബൽറാം
April 08, 2024പാലക്കാട്: 'ദ കേരള സ്റ്റോറി' സിനിമ ഇടുക്കി രൂപത പ്രദർശിപ്പിച്ചത് ചർച്ചാ വിഷയമായിരിക്കുകയാണ്. വിശ്വാസോത്സവത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത 'ദ കേരള സ്റ്റോറി' പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ്...
-
മണിപ്പൂരിലെ നിലവിളിയും ക്രൈസ്തവ ദേവാലയങ്ങളുടെ ചാരവും ഇത്രവേഗം കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായോ? അറിവും സ്നേഹവും നാടിന് പകർന്ന് നൽകിയവർ ഇരുട്ടും വിദ്വേഷവും പ്രചരിപ്പിക്കുന്നു; ഇടുക്കി രൂപത ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചതിൽ വിമർശനവുമായി ജലീൽ
April 08, 2024ഇടുക്കി: 'ദ കേരള സ്റ്റോറി' സിനിമ ഇടുക്കി രൂപത പ്രദർശിപ്പിച്ചത് ചർച്ചാ വിഷയമായിരിക്കുകയാണ്.വിശ്വാസോത്സവത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത 'ദ കേരള സ്റ്റോറി' പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് പ്ര...
-
മാണി സാറിനെ ഇങ്ങെടുക്കുവാ! ജോസഫ് വിഭാഗത്തിന്റെ പാലായിലെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ; കെഎം മാണിയുടെ ഓർമ്മ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്ന് പ്രതികരണം; കേരള കോൺഗ്രസ് എമ്മിൽ ചേർന്നേക്കും
April 08, 2024കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പാലായിലെ ഓഫീസിൽ നിന്ന് കെഎം മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞകടമ്പിൽ. പാലായിലെ ജോസഫ് ഗ്രൂപ്പിന്റെ ഓഫീസിൽ കയറിയാണ് സജി കെഎം മാണിയുടെ ചിത്രം എടുത്ത് മാറ്റിയത്. നാളെ കെഎം മാണിയുടെ ഓർമ്മ ദിനത്തിൽ ആദരാഞ്ജലിക...
-
സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ മാധ്യമങ്ങളെ വരുതിയിലാക്കി വയ്ക്കാൻ എക്കാലവും ശ്രമിക്കുന്നു; മാധ്യമങ്ങൾ കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുന്നു; വീണ്ടും മാധ്യമസ്വാതന്ത്ര്യത്തിന്റെ 'അപ്പോസ്തലനായി' മുഖ്യമന്ത്രി
April 08, 2024അടൂർ: മറുനാടൻ അടക്കമുള്ള മാധ്യമങ്ങളെ കള്ളക്കേസിൽ കുടുക്കി നിശബ്ദമാക്കാൻ ശ്രമിച്ച ചരിത്രങ്ങൾ മറന്ന് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വീണ്ടും വാചാലനായി മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പിണറായി വിജയൻ അടൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ...
-
തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ഇഡിയെ ഇറക്കി; സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടിയും അതിന്റെ ഭാഗം; മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകും; ഇമ്മാതിരി കളി കൊണ്ടും നടക്കില്ലെന്നും പിണറായി വിജയൻ
April 08, 2024പത്തനംതിട്ട: തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയെ ഇറക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടിയും അതിന്റെ ഭാഗമായാണ്. മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകും. ഇമ്മാതിരി കളി...
-
പള്ളികളിൽ 'കേരളാ സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത; വിശ്വാസോത്സവത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിച്ചത് 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി; കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിന്റെ ഭാഗമായെന്ന് പ്രതികരണം
April 08, 2024തൊടുപുഴ: പള്ളികളിൽ 'കേരളാ സ്റ്റോറി' സിനിമ പ്രദർശിപ്പിച്ച് ഇടുക്കി രൂപത. നാലാം തീയതിയാണ് സിനിമാ പ്രദർശനം നടന്നത്. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളിൽ വിദ്യാർത്ഥികൾക്കുവേണ്ടി ...
-
പാനൂരിൽ പൊലീസ് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ നിരപരാധി; സ്ഫോടനം നടന്ന സ്ഥലത്ത് നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനെന്ന് എം വി ഗോവിന്ദൻ
April 08, 2024കൊച്ചി: പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. ''പാനൂരിൽ സന്നദ്ധ പ്രവർത്തകനാണു പിടിയിലായത്. സിപിഎം നേതാക്കളുടെ സന്ദർശനത്തിൽ മനുഷ്യത്വപരമായ...
-
'നിങ്ങളുടെ വീട് എവിടെയാ? നിങ്ങളുടെ വീടിന്റെ അടുത്ത് ഒരാൾ മരണപ്പെട്ടാൽ നിങ്ങൾ അവിടെ പോകില്ലേ? ബോംബ് നിർമ്മാണത്തിനിടെ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വംകൊണ്ട്'; ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
April 08, 2024പത്തനംതിട്ട: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കൾ സന്ദർശിച്ചതിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കൾ മരിച്ചയാളുടെ വീട്ടിൽ പോയതെന്ന് മുഖ്യമന...
-
മോൻസ് ജോസഫിന്റെ നേതൃത്വത്തിലെ യൂഡിഎഫിലേക്ക് തിരിച്ചു പോകുന്നത് ദുരന്തമാകും; ജോസ് കെ മാണിയുടെ നല്ല വാക്കുകൾ അഭിമാനവും; സജി മഞ്ഞക്കടമ്പലിന്റെ വിശദീകരണത്തിൽ എല്ലാമുണ്ട്; ജോസഫിനെ കൈവിട്ട് മഞ്ഞകടമ്പിൽ വീണ്ടും മാണി ഗ്രൂപ്പിലെത്തിയേക്കും; കോട്ടയത്ത് ഇടതിന് പുതു പ്രതീക്ഷ
April 08, 2024കോട്ടയം: രാജിവെച്ച യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കം നടക്കില്ല. ഇനി കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലേക്ക് ഇല്ലെന്ന് മഞ്ഞകടമ്പിൽ വ്യക്തമാക്കി. എന്നാൽ ഒരു പാർട്ടിയിലും പോകില്ലെന്ന നിലപാട്. തന്നെ പ്രകീർത്ത...
-
പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട് നേതാക്കൾ സന്ദർശിച്ചതോടെ സിപിഎം പങ്ക് വ്യക്തമായി; ടി.പി വധക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് പ്രതികൾക്കെല്ലാം നിയമസഹായം ഉൾപ്പെടെ എല്ലാവിധ സംരക്ഷണവും ഒരുക്കി നൽകിയവരാണ് സിപിഎമ്മുകാർ; വിമർശിച്ചു കെ സുധാകരൻ
April 07, 2024കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ വീട് സിപിഎം. നേതാക്കൾ സന്ദർശിച്ചതിലൂടെ ബോംബ് നിർമ്മാണത്തിൽ സിപിഎമ്മിന്റെ പങ്ക് കൃത്യമായി വ്യക്തമായെന്ന് കെ.സുധാകരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അക്രമത്തിന...
-
തെരഞ്ഞെടുപ്പു കാലമായതിനാൽ നേതാക്കളുടെ വാക്കുകളൊന്നും ജനങ്ങൾക്കിടയിൽ ഏശില്ല! ബോംബ് പൊട്ടി മരിച്ച ഷെറിലിന്റെ വീട്ടിൽ നേതാക്കൾ പോയതിൽ 'ജാഗ്രതക്കുറവെന്ന്' വിശദീകരിച്ചു സിപിഎം; സന്ദർശനം രാഷ്ട്രീയ ആയുധം നൽകലായെന്ന് വിലയിരുത്തൽ; കോൺഗ്രസും ബിജെപിയും ഒരുപോലെ വിഷയം കത്തിച്ചതോടെ ഗത്യന്തരമില്ലാതെ സിപിഎം
April 07, 2024കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടാ സ്ഫോടനത്തിൽ മരിച്ച ഷെറിലിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശിച്ചത് അടക്കം വിവാദമായതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പു കാലം ആയതിനാൽ നേതാക്കളുടെ വാക്കുകൾ ജനങ്ങൾക്കിടയിൽ ഏശില്ലെന്ന ബോധ്യമായതോട...
MNM Recommends +
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി