Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗണേശ് കുമാറിന് ബിജെപിയുടെ ക്ഷണം

തിരുവനന്തപുരം: മുന്മന്ത്രിയും കേരളാ കോൺഗ്രസ് (ബി) നേതാവുമായ ഗണേശ് കുമാറിന് ബിജെപിയുടെ ക്ഷണം. ഗണേശിന്റെ അഴിമതി വിരുദ്ധ പോരാട്ടം ആത്മാർത്ഥമാണെങ്കിൽ മുന്നണി വിട്ട് തങ്ങളോടൊപ്പം വരണമെന്ന് ബിജെപി മുൻസംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ പറഞ്ഞു. അഴിമതി നിറഞ്ഞ മുന്നണിയോടൊപ്പം തുടരണമോ എന്ന് അദ്ദേഹം ചിന്തിക്കണം. മുന്നണി വിട്ട് പുറത്ത് വന്നാൽ പൂമാലയിട്ട് സ്വീകരിക്കുമെന്നും പത്മനാഭൻ പറഞ്ഞു. ധനമന്ത്രി കെ എം മാണിയുടെ രാജിയാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP