Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി ജാഥ നയിക്കുന്നത് സിപിഎമ്മിലെ വിഭാഗീയതയുടെ തെളിവ്: ചെന്നിത്തല

കോഴിക്കോട്: സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാണെന്നതിന്റെ തെളിവാണ് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ജാഥ നയിക്കാനുള്ള തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാധാരണഗതിയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയോ പ്രതിപക്ഷ നേതാവോ ആണ് യാത്ര നയിക്കാറുള്ളത്, മറ്റു പല പോളിറ്റ്ബ്യൂറോ മെംബർമാർ ഉണ്ടായിട്ടും പിണറായി വിജയൻ നയിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലേക്ക് പോകുന്നതിന് മമ്പ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവിൽ പൊലീസ് ഓഫിസർ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉത്തരമേഖല എഡിജിപിയോട് റിപ്പോർട്ട് തേടിയെന്നും മന്ത്രി അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP