Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഐ(എം) ആലപ്പുഴ ജില്ലാ കമ്മിറ്റിയോഗത്തിൽ കൈയാങ്കളി

ആലപ്പുഴ: സിപിഐ(എം) ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ കൈയാങ്കളിയെന്നു റിപ്പോർട്ട്. മാരാരിക്കുളം-അമ്പലപ്പുഴ ഏരിയ സെക്രട്ടറിമാർ തമ്മിലാണ് കൈയാങ്കളിയിലേക്കു തിരിഞ്ഞത്. വാർത്തകൾ മാദ്ധ്യമങ്ങൾക്കു നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് രൂക്ഷമായത്. സംഭവത്തെ തുടർന്ന് ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു രാജി ഭീഷണി മുഴക്കുകയും ചെയ്തതായാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP