Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

'സിപിഐഎം എന്താണെന്ന് സിപിഐക്ക് മനസിലാക്കി കൊടുക്കണം; സിപിഐഎമ്മും സിപിഐയും തമ്മിൽ വലിയ അന്തരമുണ്ട്; അത് മനസിലാക്കാതെയാണ് സിപിഐയുടെ പ്രവർത്തനം'; സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐക്കെതിരെ രൂക്ഷവിമർശനം

'സിപിഐഎം എന്താണെന്ന് സിപിഐക്ക് മനസിലാക്കി കൊടുക്കണം; സിപിഐഎമ്മും സിപിഐയും തമ്മിൽ വലിയ അന്തരമുണ്ട്; അത് മനസിലാക്കാതെയാണ് സിപിഐയുടെ പ്രവർത്തനം'; സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐക്കെതിരെ രൂക്ഷവിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ഘടകകക്ഷിയായ സിപിഐക്കെതിരെ രൂക്ഷ വിമർശനം. സിപിഐഎം എന്താണെന്ന് സിപിഐക്ക് മനസിലാക്കി കൊടുക്കണമെന്ന് പ്രതിനിധി സമ്മേളനത്തിൽ അഭിപ്രായമുയർന്നു.

സിപിഐഎമ്മും സിപിഐയും തമ്മിൽ വലിയ അനന്തരമുണ്ടെന്നും അത് മനസിലാക്കാതെയാണ് സിപിഐയുടെ പ്രവർത്തനമെന്നും കോട്ടയത്ത് നിന്നുള്ള പ്രതിനിധി വിമർശനം ഉന്നയിച്ചു.

താഴെ തട്ടിൽ തന്നെ മുന്നണിമര്യാദ ലംഘിക്കുന്ന പ്രവർത്തനമാണ് സിപിഐ നടത്തുന്നതെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. സമ്മേളനത്തിലെ പ്രതിനിധി ചർച്ച പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP