Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏപ്രിൽ എട്ടിന് നടക്കുന്ന ഹർത്താലിന് സിപിഐ(എം) പിന്തുണ

കോട്ടയം: വിവിധ മേഖലയിലെ തൊഴിലാളികൾ ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിനെ സിപിഐ(എം) പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മോട്ടോർവാഹനപണിമുടക്കിനും കർഷക സംഘടനകളും മൽസ്യത്തൊഴിലാളികളും പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനുമാണ് സിപിഐ(എം) പിന്തുണ നൽകുന്നത്. കാർഷിക മേഖലയെയും മൽസ്യമേഖലയെയും അവഗണിക്കുന്നതിൽ സർക്കാരിനുള്ള മുന്നറിയിപ്പായിരിക്കും പ്രതിഷേധമെന്നും കോടിയേരി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP