Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോട്ടം തൊഴിലാളി സമരം: നിരാഹാര സമരം നടത്തുമെന്ന് എളമരം കരിം

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ മിനിമം കൂലിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എം) നേതാവ് എളമരം കരിം നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ശനിയാഴ്ച മുതൽ സെക്രട്ടറിയേറ്റിനു മുന്നിലാണ് സിഐടിയു ജനറൽ സെക്രട്ടറി കൂടിയായ എളമരം കരിം നിരാഹാര സമരം നടത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP