Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള കോൺഗ്രസ്-എം ഇടതുമുന്നണിക്കൊപ്പം ചേരണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകരുടെ സന്മനസിന് നന്ദി; മുന്നണി പ്രവേശനം പാർട്ടിയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് കെ.എം. മാണി

കേരള കോൺഗ്രസ്-എം ഇടതുമുന്നണിക്കൊപ്പം ചേരണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകരുടെ സന്മനസിന് നന്ദി; മുന്നണി പ്രവേശനം പാർട്ടിയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് കെ.എം. മാണി

കോട്ടയം: സിപിഎം പ്രവർത്തകരുടെ സന്മനസിന് നന്ദിയെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ . കേരള കോൺഗ്രസ്-എം ഇടതുമുന്നണിക്കൊപ്പം ചേരണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകർക്കാണ് മാണി തന്റെ നന്ദി അറിയിച്ചത്. എന്നാൽ കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം പാർട്ടിയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്യേണ്ടതുണ്ട്. നയരൂപീകരണങ്ങളെക്കുറിച്ച് പാർട്ടിയിൽ തന്നെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മാണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP