Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഐ യുഡിഎഫിലേക്കു വരണമെന്ന് കെ പി എ മജീദ്

കോഴിക്കോട്: മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്റെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ സിപിഐയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്. സി. അച്യുതമേനോനോട് കാണിച്ച ബഹുമാനം സിപിഐയോട് കാണിക്കണമെങ്കിൽ യുഡിഎഫിലേക്ക് വരണം. പ്രതിസന്ധിയിലായ സ!ിപിഎമ്മിന്റെ അന്തകനാണ് വി എസ് എന്നും യുഡിഎഫിനെതിരെയുള്ള പ്രചാരവേലകളും തെറ്റിധാരണകളും ജനങ്ങൾ വിശ്വസിക്കില്ലെന്നും മജീദ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP