Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി ജയരാജൻ അഭിനവഡ്രാക്കുള: കെ സുധാകരൻ

കണ്ണൂർ: കൊണ്ടാലും കിട്ടിയാലും പഠിക്കാത്ത അഭിനവ ഡ്രാക്കുളയാണ് പി ജയരാജനെന്ന് കോൺഗ്രസ് നേതാവ്‌ കെ സുധാകരൻ. മനോജ് കൊലപാതകത്തിന്റെ വിളംബരമായിരുന്നു ജയരാജന്റെ മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ആർഎസ്എസ് നേതാവിന്റെ കൊലപാതക ഗൂഢാലോചനയിൽ പി ജയരാജന് പങ്കുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

ആർഎസ്എസ് നേതാവ് മനോജിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് മാഹിയിലെ ഒരു ബാറിൽ വച്ചാണ്. ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. പൊലീസ് ആവശ്യപ്പെട്ടാൽ അത് കൈമാറാൻ തയ്യാറാണ്. സിപിഐഎമ്മിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നും കെ സുധാകരൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP