Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരായി ചന്ദ്രശേഖരനും രാജിവയ്ക്കും

കണ്ണൂർ: തലശ്ശേരി നഗരസഭാ അധ്യക്ഷ സ്ഥാനം കാരായി ചന്ദ്രശേഖരൻ ഒഴിയും. സിപിഐ(എം) നിർദ്ദേശ പ്രകാരമാണ് ഇത്. ഫസൽ വധക്കേസിൽ പ്രതിയായ കാരായി ചന്ദ്രശേഖരന് കണ്ണൂരിലെത്താൻ കോടതി വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ഇതേ കേസിൽ പ്രതിയായ കാരായി രാജൻ, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഇതേ മാതൃക തലശ്ശേരി നഗസഭയിലും തുടരും. തലശ്ശേരി ഏര്യാകമ്മറ്റിയിൽ ഇതു സംന്ധിച്ച ധാരണ ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP