Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിലെ പ്രശ്‌നങ്ങൾ നാളെ ചർച്ച ചെയ്യുമെന്ന് സുധാകർ റെഡ്ഡി

ന്യൂഡൽഹി: കേരളത്തിലെ സംഘടനാവിഷയങ്ങൾ സിപിഐ നാളെ ചർച്ച ചെയ്യുമെന്ന് ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പണംവാങ്ങി സ്ഥാനാർഥിയെ നിശ്ചയിച്ച പ്രശ്‌നം കേരളത്തിൽ വൻ വിവാദമായിരുന്നു. ഇക്കാര്യമുൾപ്പെടെയുള്ള വിഷയങ്ങൾ നാളെ ചർച്ചയ്ക്കു വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP