Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചെന്നിത്തല പ്രവർത്തിക്കുന്നത് ആർഎസ്എസ് ഉത്തരവ് അനുസരിച്ചെന്നു കോടിയേരി

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രവർത്തിക്കുന്നത് ആർഎസ്എസ് ഉത്തരവ് അനുസരിച്ചെന്നു കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മിനെതിരെ പ്രതികാര രാഷ്ട്രീയം കളിക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത്. വക്കം കൊലപാതകത്തിൽ യു.എ.പി.എ ചുമത്താത്തത് പ്രതികളിൽ കോൺഗ്രസ്സ് പ്രവർത്തകർ ഉള്ളതുകൊണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP