Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയത്ത് ധനമന്ത്രിയുടെ കോലം കത്തിച്ചു

കോട്ടയം: ധനമന്ത്രി കെ എം മാണിയുടെ കോലം കത്തിച്ചു. പി സി ജോർജ് അനുകൂലികളായ കെഎസ്‌സി-യൂത്ത് ഫ്രണ്ട് പ്രവർത്തകരാണു കോട്ടയത്തു മാണിയുടെ കോലം കത്തിച്ചത്. കേരള കോൺഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണക്കേസിൽ പി.സി. ജോർജ് അനുകൂലികളായ ആറു പേരെ കോട്ടയം വെസ്റ്റ് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണു ജോർജ് അനുകൂലികൾ മാണിയുടെ കോലം കത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP