Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുധീരൻ അച്ചടക്കം ലംഘിച്ചെന്ന് എം എം ഹസൻ

തിരുവനന്തപുരം: സുധീരൻ രാഷ്ട്രീയ മര്യാദകളും പാർട്ടി അച്ചടക്കവും ലംഘിച്ചെന്ന് എം എം ഹസൻ. വിമർശനങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ ഇല്ലാതാക്കി. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ നിരന്തരം വിമർശം ഉന്നയിക്കുന്ന പ്രതാപനെതിരെ നടപടിയെടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP