Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിള്ളയ്‌ക്കെതിരെ വീണ്ടും എൻഎസ്എസ്

ർ ബാലകൃഷ്ണപിള്ളയെ വിമർശിച്ച് എൻഎസ്എസ് വീണ്ടും രംഗത്ത്. പിള്ള ജയിലിൽ കിടന്ന് ഉണ്ട തിന്നപ്പോൾ സഹായിക്കാനുണ്ടായിരുന്നത് എൻഎസ്എസ് മാത്രമാണ്. ജയിലിൽ എ ക്ലാസ് സൗകര്യം ഒരുക്കിയത് എൻഎസ്എസ് ഇടപെട്ടാണ്. കെ എം മാണിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP