Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടി വിട്ട ജയന്തി നടരാജനെതിരെ മുഖ്യമന്ത്രി രംഗത്ത്

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശമുന്നയിച്ച ശേഷം പാർട്ടി വിട്ട മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ഗൗരവം ഉൾക്കൊള്ളാൻ ജയന്തി നടരാജന് കഴിഞ്ഞില്ലെന്നു മുഖ്യമന്ത്രി വിമർശിച്ചു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് കേരളത്തിന്റെ ആശങ്ക പരിഹരിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP