Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജിലൻസ് കോടതിയുടേത് ശരിയായ നിലപാടെന്ന് പിണറായി; യു.ഡി.എഫ് നേതൃത്വം അറിയാതെ എൻ. ശങ്കർ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് കാനം രാജേന്ദ്രൻ

വിജിലൻസ് കോടതിയുടേത് ശരിയായ നിലപാടെന്ന് പിണറായി; യു.ഡി.എഫ് നേതൃത്വം അറിയാതെ എൻ. ശങ്കർ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് കാനം രാജേന്ദ്രൻ

കൊച്ചി: ബാർ കോഴ കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച കോടതിയുടെ നടപടി ശരിയെന്ന് പിണറായി പറഞ്ഞു. കോഴ കേസിന്റെ അന്വേഷണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എൽ.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാട് വിലിജൻസ് കോടതി ശരിവെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് നേതൃത്വം അറിയാതെ എൻ. ശങ്കർ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. യു.ഡി.എഫ് വിട്ടതു കൊണ്ട് മാണിക്ക് എൽ.ഡി.എഫിൽ നിന്ന് സഹായം ലഭിക്കില്ലെന്നും കാനം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP