Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ മൂന്നാം മുന്നണി നീക്കം വിലപ്പോകില്ലെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം: മൂന്നാം മുന്നണിക്കു കേരളത്തിൽ ക്ലച്ചു പിടിക്കാനാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിൽ വർഗീയത ആളിക്കത്തിക്കാനുള്ള ബിജെപി നീക്കം നടക്കില്ല. അമിത് ഷായും മോദിയും കേരളത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആർ.എസ്.എസും സംഘപരിവാർ സംഘടനകളും എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കേരളത്തിൽ ക്‌ളച്ച് പിടിച്ചിട്ടില്ല. അതിനാൽ ബിജെപിയുടെ മൂന്നാം മുന്നണി നീക്കവും ക്‌ളച്ച് പിടിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP