Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർഎസ്‌പിക്ക് അവകാശപ്പെട്ടതെന്നു ഷിബു ബേബി ജോൺ

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർഎസ്‌പിക്ക് അവകാശപ്പെട്ടതെന്നു മന്ത്രി ഷിബു ബേബി ജോൺ. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണ്. ചർച്ചകളിലൂടെ എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP