Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുധീരൻ രാജിവയ്ക്കണമെന്നു വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: വി എം സുധീരൻ കെപിസിസി പ്രസിഡന്റു സ്ഥാനം രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മദ്യനയത്തിൽ സർക്കാർ നയം തിരുത്തിയാൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നു വി എം സുധീരൻ പറഞ്ഞിരുന്നു. സുധീരന്റെ പല്ലും നഖവും കാണാനില്ലെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വി എസിന്റെ പ്രതികരണവുമെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP