Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹസ്സനെതിരെ ടി എൻ പ്രതാപൻ

തിരുവനന്തപുരം: മദ്യനയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ പിന്തുണച്ച് ടി എൻ പ്രതാപൻ എംഎൽഎ രംഗത്തെത്തി. സുധീരന്റെ പ്രസ്താവന സർക്കാരിനെ ദുർബലപ്പെടുത്തുമെന്ന എം എം ഹസന്റെ പരാമർശത്തെ പ്രതാപൻ വിമർശിച്ചു. സുധീരന്റേത് വ്യക്തിപരമായ അഭിപ്രായമല്ലെന്നും കെപിസിസിയുടേയും എക്‌സിക്യൂട്ടിവിന്റേയും തീരുമാനമാണെന്നും പ്രതാപൻ പറഞ്ഞു. ഹസന്റെ പരാമർശം പാർട്ടി തീരുമാനത്തിനെതിരാണെന്നും ആദ്ദേഹം ആരോപിച്ചു. താൽപര്യമില്ലാത്ത തീരുമാനം മുഖ്യമന്ത്രി എന്തിനെടുത്തെന്നും ടി എൻ പ്രതാപൻ എംഎൽഎ ചോദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP