Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൈറ്റാനിയം കേസ്: മുകുൾ വാസ്‌നിക് റിപ്പോർട്ട് നൽകി

ന്യൂഡൽഹി: ടൈറ്റാനിയം അഴിമതിക്കേസ് സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. വിധിയിൽ നേതാക്കൾക്കെതിരെ കുറ്റാരോപണമില്ല. മേൽകോടതികളിൽ തിരുത്താവുന്ന പരാമർശമേ ഉള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ മുകുൾ വാസ്‌നിക്കിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മതി സംസ്ഥാന നേതാക്കളുമായി ചർച്ച എന്ന നിലപാടാണ് ഹൈക്കമാൻഡ് നേരത്തെ സ്വീകരിച്ചിരുന്നത്. റിപ്പോർട്ട് പഠിച്ച ശേഷം കേരളത്തിലെ നേതാക്കളെ ഹൈക്കമാൻഡ് ചർച്ചക്ക് വിളിക്കുമെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP