Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണിക്കെതിരായ ആരോപണം വിശ്വസിക്കാൻ സാധിക്കില്ല: വി എം സുധീരൻ

തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാർ ഉടമ ബിജു രമേശിന്റെ ആരോപണം തള്ളിക്കളഞ്ഞ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. മദ്യനിരോധനത്തിന് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിച്ച നേതാവ് കെ എം മാണി. അദ്ദേഹത്തിനെതിരായ ആരോപണം വിശ്വസിക്കാൻ സാധ്യമല്ലെന്നും സുധീരൻ പറഞ്ഞു. ആരോപണം സത്യമാണെന്ന് തെളിയിക്കേണ്ട ചുമതല ഉന്നയിച്ചവർക്കാണ്. അന്വേഷണം ആവശ്യപ്പെട്ട പ്രതാപന്റെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുധീരൻ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP