Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനതാദളുമായി ഉടൻ ചർച്ചയെന്ന് വി എം സുധീരൻ

തിരുവനന്തപുരം: ജനതാദൾ-യുവുമായി ഉടൻ ചർച്ച നടത്തുമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കും. പാലക്കാട്ടെ തോൽവിയെ ഗൗരവമായാണു കാണുന്നതെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് കെപിസിസിക്കു ലഭിച്ചിട്ടില്ലെന്നും സുധീരൻ പറഞ്ഞു.

തങ്ങളോടു യുഡിഎഫ് നീതി കാണിച്ചില്ലെന്നു കഴിഞ്ഞ ദിവസം വീരേന്ദ്രകുമാർ ആരോപിച്ചിരുന്നു. യുഡിഎഫ് നടത്തുന്ന കോഴിക്കോടു മേഖലാ ജാഥയുടെ ഉദ്ഘാടനത്തിൽ നിന്നു വിട്ടു നിൽക്കുമെന്നും വീരേന്ദ്രകുമാർ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. ഇതേ തുടർന്നാണു അനുനയശ്രമങ്ങളുമായി കെപിസിസി രംഗത്തെത്തിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP