1 usd = 67.89 inr 1 gbp = 90.06 inr 1 eur = 79.12 inr 1 aed = 18.49 inr 1 sar = 18.10 inr 1 kwd = 224.73 inr

Jun / 2018
24
Sunday

സംസ്‌കൃതി രക്തദാന ക്യാമ്പ് വെള്ളിയാഴ്‌ച്ച

June 20, 2018

സംസ്‌കൃതിയും ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായി ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജൂൺ 22 വെള്ളിയാഴ്ച ഓൾഡ് എയർപോർട്ടിന് അടുത്തുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ രക്തദാനവും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പിക്...

സംസ്‌കൃതി മൻസൂറ യൂണിറ്റ് ചെറിയ പെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു

June 20, 2018

സംസ്‌കൃതി മൻസൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ 'ഈദ് നിലാവ്' എന്ന പേരിൽ ഐസിസി അശോക ഹാളിൽ വെച്ച് നടന്നു. ആഘോഷ പരിപാടികൾ പ്രശസ്ത സോപാന സംഗീതജ്ഞൻ ശ്രീ ഞെരളത്ത് ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി കലാകാരന്മാർ അവതരിപ്പിച്ച സംഗീത ശില...

ഖത്തർ - ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷൻ ഇഫ്താർ സംഗമം നടത്തി

June 16, 2018

ദോഹ : പ്രവാസി കൂട്ടായ്മയായ ഖത്തർ - ബ്ലാങ്ങാട് മഹല്ല് അസോ സ്സിയേഷൻ ദോഹയിലെ അൽ ഒസറ ഓഡി റ്റോറിയ ത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടി പ്പിച്ചു. 'വ്യക്തി ജീവിത ത്തിൽ ദീനി ന്റെ ആവശ്യകത' എന്ന വിഷയ ത്തെ ആസ്പദമാക്കി വി. അബ്ദുൽ മുജീബ് ഗുരു വായൂർ പ്രഭാ ഷണം നടത്തി. അ...

ദോഹയിലെ സൽവാ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 14, 2018

ദോഹ : സൽവ ട്രേഡ് സെന്റർ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. അറഫാത്ത്, റംഷീർ, നിസാർ, അരുൺ, ഉമേഷ്, ശിഹാബ്, നജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിച്ചിരുന്ന് നടത്തിയ സംഗമം മാനവ ഐക്യത്തേയും ഒരുമയേയും വിളിച്ചോതുന്നതായിരുന്നു. ബാ...

സാമൂഹ്യ സൗഹാർദ്ധം ഊട്ടിയുറപ്പിക്കുവാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടാവണം; കെ.സി. അബ്ദുൽ ലത്തീഫ്

June 12, 2018

ദോഹ. സമൂഹങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും അകൽച്ചയും സ്വരച്ചേർച്ചയില്ലായ്മയും വളരുന്ന സമകാലിക സമൂഹത്തിൽ സാമൂഹ്യ സൗഹാർദ്ധം ഊട്ടിയുറപ്പിക്കുവാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടാവണമെന്ന് ഖത്തറിലെ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റീസ് പ്രസിഡണ്ട് കെ.സി. അബ്ദുൽ ലത്തീഫ്...

ഖത്തറിൽ സംസ്‌കൃതി യൂണിറ്റുകൾ ഇഫ്താർ സംഘടിപ്പിച്ചു

June 12, 2018

 സംസ്‌കൃതിയുടെ മൻസൂറ, വക്ര, അൽഖോർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മൻസൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ നാനൂറോളം അംഗങ്ങൾ പങ്കെടുത്തു. വക്ര യൂണിറ്റി സംഘടിപ്പിച്ച പരിപാടിയിലും അൽഖോർ യൂണ...

ഇൻകാസ് കോഴിക്കോടിന് പുതിയ നേതൃത്വം - അഷ്‌റഫ് വടകര പ്രസിഡന്റ്

June 09, 2018

ദോഹ: ഇൻകാസ് സെൻട്രൽ കമ്മറ്റിയിൽ സമീപകാലത്തുണ്ടായ അഴിച്ചുപണിയിൽ നിലവിലെ കോഴിക്കോട് ജില്ലാ നേതൃത്വത്തിലുള്ള പലരും ഉൾപ്പെടുത്തപ്പെട്ടതിനെ തുടർന്ന് ഇൻകാസ് കോഴിക്കോട് ജില്ലാ ഘടകം സമൂല അഴിച്ചു പണിയിലേക്ക് നീങ്ങുന്നു. അതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലയ്ക്...

വിദ്യാർത്ഥികൾ ലക്ഷ്യ ബോധമുള്ളവരായി വളരണം:ടി.ആരിഫലി

June 06, 2018

 ദോഹ: വിദ്യാർത്ഥികൾ ചെറുപ്പം മുതൽ തന്നെ ജീവിത ലക്ഷ്യം തിരിച്ചറിയുകയും തദനുസാരം ജീവിതം ചിട്ടപ്പെടുത്താൻ ശ്രമിക്കുകയും വേണം എന്ന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാനും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീറുമായ ടി ആരിഫലി അഭിപ്രായപ്പെട്ടു. ദോഹ അൽ മദ്രസ ഇ...

നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി അംഗത്തിന് കുറ്റ്യാടി മണ്ഡലം അംഗങ്ങൾ യാത്രയയപ്പ് നല്കി

June 04, 2018

മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന കുറ്റ്യാടി മണ്ഡലം കെഎംസിസി സീനിയർ നേതാക്കളായ കാസിം വണ്ണാറത്ത് , കുഞ്ഞമ്മദ് നൊച്ചോടി എന്നിവർക്ക് കുറ്റ്യാടി മണ്ഡലം കെഎംസിസി യാത്രയപ്പ് നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് ഫിർദൗസ് മണിയൂരിന്റെ അദ...

സംസ്‌കൃതി റയ്യാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 04, 2018

സംസ്‌കൃതി റയ്യാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ റയ്യാൻ യൂണിറ്റ് അംഗങ്ങൾ ഉൾപ്പെടെ ഇരുന്നൂറോളം പേർ പങ്കെടുത്തു. ഫാദർ രഞ്ജി (st. ജോസെഫ് CSI ചർച് ) ഉൽഘാടനം നിവ്വഹിച്ചു. സിദ്ധീഖ് ശാമിൽ ഇർഫാനി (ICF ദോഹ പ്രതിനിധി ), റയീസ് ...

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് 22 ന്

June 04, 2018

സംസ്‌കൃതിയും ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായി ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജൂൺ 22 വെള്ളിയാഴ്ച ഓൾഡ് എയർപോർട്ടിന് അടുത്തുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ നടക്കും. രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ രക്തദാനവും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പ...

ദോഹ റമദാൻ മീറ്റ് ഇന്ന് അൽ അറബി സ്പോർട്സ് ക്ലബിൽ

June 01, 2018

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐ.ഡി) സഹകരിച്ചു യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ദോഹ റമദാൻ മീറ്റ് ഇന്ന് ( ജൂൺ 1 ) വൈകുന്നേരം 4 മണിക്ക് അൽ അറബി സ്പോർട്സ് ക്ലബ്ബിൽ നടക്കും. പരസ്പര സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പ്രവ...

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ആന്റി സ്മേക്കിങ് സൊസൈറ്റി ചിത്രപ്രദർശനം ഒരുക്കി

May 31, 2018

ദോഹ: പുകവലിയില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുന്നതിലൂടെ ഹൃദ്രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും ഈ രംഗത്ത് വ്യക്തികളും സമൂഹവും ഉത്തരവാദിത്തം നിറവേറ്റണമെന്നും ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ...

അൽ മദ്രസ അൽ ഇസ്ലാമിയ ദോഹയിൽ റമദാൻ പoനക്ലാസ് നടത്തി

May 23, 2018

ദോഹ: അൽ മദ്രസ അൽ ഇസ്ലാമിയ ദോഹയിൽ വിദ്യാർത്ഥികൾക്കായി ആവിഷ്‌ക്കരിച്ച റമദാൻ പ്രൊജക്ടിന് മുതിർന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക റമദാൻ പoന ക്ലാസോടെ തുടക്കമായി. ആലുവ അസ്ഹറുൽ ഉലൂം കോളേജ് പബ്ലിക് റിലേഷൻ വിഭാഗം തലവൻ അഷ്‌റഫ് അലി 'നോമ്പിന്റെ ചൈതന്യം ...

ലാൽ കെയെർസ് ഖത്തർ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

May 23, 2018

ലാൽ കെയെർസ് ഖത്തർ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷവും ഇഫ്താർ വിരുന്നും സ്‌കൈ മീഡിയ ഹാളിൽ വെച്ച് ആഘോഷിച്ചു. ഐസിസി വൈസ് പ്രസിഡന്റ് മണികണ്ഠൻ ദോഹ സ്റ്റേജ് എംഡി മുസ്തഫ ,ഫിലിം ആക്ടർ റിയാസ് ,മലയാളം റേഡിയോ 98.6 ഫ്എം സംഘടകരും എന്നിവർ സന്നിഹിതരായിരുന്നു. ...

MNM Recommends