Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനക്‌സ് ഖത്തറിൽ പങ്കെടുക്കാനെചത്തിയ ജി എസ് പ്രദീപിന് സ്വീകരണം

അനക്‌സ് ഖത്തറിൽ പങ്കെടുക്കാനെചത്തിയ ജി എസ് പ്രദീപിന് സ്വീകരണം

ദോഹ: പാലക്കാട് എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ അനക്‌സ് ഖത്തർ, ജനുവരി അഞ്ചിന് നടത്തുന്ന ബ്രൈൻ ബാറ്റിൽ 2018 എന്ന ഇന്റർ സ്‌കൂൾ ക്വിസ് മത്സരത്തിന് നേതൃത്വം നൽകാൻ ഖത്തറിലെത്തിയ ജി എസ് പ്രദീപിനെ അനെക്‌സ് സെക്രട്ടറി ജോസഫ് സിബി ഭാരവാഹികളായ അസ്ഫർ, ദിലിപ് എന്നിവരോടൊപ്പം ദോഹ എയർപ്പോർട്ടിൽ വെച്ച് സ്വികരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP