Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാക് ഖത്തർ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

മാക് ഖത്തർ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

ദോഹ: ഖത്തർ ഇന്ത്യൻ പ്രവാസി ടീമുകളിലെ പ്രമുഖ ഫുട്ബാൾ ടീമായ മാക് ഖത്തർന്റെജേഴ്സി പ്രകാശനം ഐ സി സി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ടീം മുഖ്യ പ്രായോജകരായമറൈൻ എയർ കണ്ടീഷനറിങ് ആൻഡ് റെഫ്രിജറേഷൻ (മാർക്) മാനേജിങ് ഡയറക്ടർ, ഷൗക്കത്അലി, അസോസിയേറ്റ് സ്‌പോൺസർ സിദ്ര വെജിറ്റബിൾസ് ആൻഡ് ഫ്രൂട്‌സ് ഫിനാൻസ് ഹെഡ് ഫൈസൽഅടുക്കത്ത് എന്നിവർ ടീം പ്രധിനിധി ഹെൽമിക്ക് ജേഴ്സി കൈമാറി നിർവഹിച്ചു.

ചടങ്ങിൽ മാക് സ്പോർട്സ് ചെയർമാൻ ഇ.പി. അബ്ദുറഹ്മാൻ, വൈസ് ചെയർമാൻ സഫീർ,ഫുട്ബാൾ ടീം മാനേജർ യാസിർ കെസി, ചീഫ് കോഓർഡിനേറ്റർ മർസൂഖ്, ടീം കോർഡിനേറ്റർസലിം, ശരീഫ് കെ. ടി. നസീം കെ. ടി എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP