Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവകലാസാഹിതി ഖത്തർ സഫിയ അജിത് സ്മാരക സൗജന്യ മെഡിക്കൽ ക്യാമ്പ് 30 ന്

യുവകലാസാഹിതി ഖത്തർ സഫിയ അജിത് സ്മാരക സൗജന്യ മെഡിക്കൽ ക്യാമ്പ് 30 ന്

യുവകലാസാഹിതി ഖത്തർ സഫിയ അജിത് സ്മാരക സൗജന്യ മെഡിക്കൽ ക്യാമ്പ് 30 ന് നടക്കും.രാവിലെ 7.30am മുതൽ 11am വരെ ആസ്റ്റർ മെഡിക്കൽ സെന്റർ - അൽറയ്യാൻ വെച്ച്, സഫിയ അജിത് സ്മരണാർത്ഥം യുവകലാസാഹിതി ഖത്തറും ആസ്റ്റർ മെഡിക്കൽസെന്ററും സംയുക്തമായി സംഘടിപ്പിക്കുന്നസൗജന്യ മെഡിക്കൽ ക്യാമ്പിൽ

എല്ലാവരും പങ്കെടുക്കണമെന്ന് യുവകലാസാഹിതി ഭാരവാഹികൾ അറിയിച്ചു.റെജിസ്ട്രേഷൻ വിളിക്കേണ്ട നമ്പർ:33869355 / 66084003 / 30575638 / 55764132

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP