Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദോഹയിൽ മദ്റസ റേഡിയോക്ക് തുടക്കമായി; വിദ്യാർത്ഥികൾക്ക് അറിവുകൾ പങ്ക് വയക്കാം

ദോഹയിൽ മദ്റസ റേഡിയോക്ക് തുടക്കമായി; വിദ്യാർത്ഥികൾക്ക് അറിവുകൾ പങ്ക് വയക്കാം

ദോഹ: അൽ മദ്രസ ഇസ്ലാമിയ മദ്രസ റേഡിയോ ആരംഭിച്ചു.. ആഴ്ചയിലെ സുപ്രധാന വാർത്തകൾ ,വിശേഷങ്ങൾ , ലഘു സാരോപദേശങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിനാണ് മദ്രസ റേഡിയോ സംവിധാനിച്ചിട്ടുള്ളത് . എല്ലാ ശനിയാഴ്ചയും രാവിലെയാണ് പരിപാടി നടക്കുക . തിരഞ്ഞെടുക്കപ്പെട്ട റേഡിയോ അവതാരകർ തത്സമയം വിദ്യാർത്ഥികളോട് സംവദിക്കുന്ന രീതിയാണ് റേഡിയോക്കുള്ളത്.

മദ്രസയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സഫീർ മമ്പാട് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രിൻസിപ്പൽ എം ടി സിദ്ധീഖ്, കോ കരിക്കുലർ കൺവീനർ അനീസ് റഹ്മാൻ,റേഡിയോ അവതാരകരായ റുമാന ഫിദ ,നവാൽ അബുബക്കർ ,ഫവാസ് ,റംസി ഇസ്മായിൽ എന്നിവർ സന്നിഹതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP