Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ ഒളിമ്പിക് കമ്മറ്റി ഇന്റർ കമ്മ്യൂണിറ്റി ബാസ്‌കറ്റ് ബാൾ ഇന്ത്യൻ ടീം പങ്കെടുത്തു

ഖത്തർ ഒളിമ്പിക് കമ്മറ്റി ഇന്റർ കമ്മ്യൂണിറ്റി ബാസ്‌കറ്റ് ബാൾ ഇന്ത്യൻ ടീം പങ്കെടുത്തു

ദോഹ: ഖത്തർ ഒളിമ്പിക് കമ്മറ്റി സങ്കടിപ്പിച്ച, വിന്റർ സീസൺ ബാസ്‌കറ്റ് ബാൾചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മുഹ്‌സിൻ, സജീർ, ഷാഹിദ് ഖാലിദ്,സൽമാൻ ഫാരിസ് എന്നിവർ പങ്കെടുത്തതു.

സീലൈൻ ബീച്ചിൽ നടന്ന മത്സരങ്ങളിൽ ഖത്തർ,ഫിലിപ്പൈൻസ്, ലെബനോൻ എന്നീ ടീമുകളെയാണ് ഇന്ത്യ നേരിട്ടത്. ചരിത്രത്തിൽ ആദ്യമാണ്ഇന്ത്യൻ കമ്മ്യൂണിറ്റി ടീം, ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നതെന്നു ഒളിംപിക്കമ്മറ്റി ഭാരവാഹി യാസീൻ മൂസ അഭിപ്രായപ്പെട്ടു. മത്സരങ്ങളിൽ ഇന്ത്യ നല്ലപോരാട്ടം കാഴ്ച വെച്ചെങ്കിലും സെമി ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP