Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് 22 ന്

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് 22 ന്

സംസ്‌കൃതിയും ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായി ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജൂൺ 22 വെള്ളിയാഴ്ച ഓൾഡ് എയർപോർട്ടിന് അടുത്തുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ നടക്കും.

രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ രക്തദാനവും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സംസ്‌കൃതി ഭാരവാഹികളുമായോ ഇനി പറയുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെട്ട് പേർ റെജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു. നമ്പർ 5538 5074, 5527 4408 , 5020 1736 .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP