Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഖത്തറിൽ സംസ്‌കൃതി യൂണിറ്റുകൾ ഇഫ്താർ സംഘടിപ്പിച്ചു

ഖത്തറിൽ സംസ്‌കൃതി യൂണിറ്റുകൾ ഇഫ്താർ സംഘടിപ്പിച്ചു

 സംസ്‌കൃതിയുടെ മൻസൂറ, വക്ര, അൽഖോർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മൻസൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ നാനൂറോളം അംഗങ്ങൾ പങ്കെടുത്തു.

വക്ര യൂണിറ്റി സംഘടിപ്പിച്ച പരിപാടിയിലും അൽഖോർ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. യൂണിറ്റ് ഭാരാഹികൾ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP