Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസ ജീവിതത്തോട് വിട നൽകി സ്വദേശത്തേക്ക് മടങ്ങുന്ന ക്യുപിഎൽ ക്ലബ് സെക്രട്ടറിക്ക് യാത്രയപ്പ് നൽകി

പ്രവാസ ജീവിതത്തോട് വിട നൽകി സ്വദേശത്തേക്ക് മടങ്ങുന്ന ക്യുപിഎൽ ക്ലബ് സെക്രട്ടറിക്ക് യാത്രയപ്പ് നൽകി

10 വർഷത്തെ പ്രവാസ ജീവിതത്തോട് വിട നൽകി സ്വദേശത്തേക്ക് മടങ്ങുന്ന QPL ക്ലബ് സെക്രെട്ടറി വിജേഷിന് യാത്രയപ്പ് നൽകി.QPL ക്ലബ് സീനിയർ അംഗം മനോജ് ക്ലബ്‌ന്റെ ഉപഹാരം വിജേഷിന് നൽകി ആദരിച്ചു.

ചെയർമാൻ സുരേഷ് ആലക്കാട്ട് അധ്യക്ഷത വഹിച്ചു. ആശംസ അർപ്പിച്ചു കൊണ്ട് ക്ലബ്അംഗങ്ങൾ സംസാരിച്ചു. യോഗത്തിൽ ശബീർ മേമുണ്ട സ്വാഗതവും ഷിജാസ് നന്ദിയുംപറഞ്ഞു. QPL ക്ലബ്ബിന്റെ യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി കൊണ്ട് വിജേഷ്‌സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP