Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഴക്കാട് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ : സെമി ഫൈനൽ മത്സരങ്ങൾ ഇന്നും നാളെയും

വാഴക്കാട് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ : സെമി ഫൈനൽ മത്സരങ്ങൾ ഇന്നും നാളെയും

ദോഹ : വാഴക്കാട് അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ചു വരുന്ന എട്ടാമത് എം.ബി.എം-വാഖ് പ്രീമിയർ ലീഗ് ഫുട്ബാളിന്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.ഇന്ന് വൈകിട്ട് 4 മണിക്ക് ദോഹസ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ആദ്യമത്സരത്തിൽ കരുത്തരായ മാപ് ട്രേഡിങ്ങ് എഫ് സി തുല്യ ശക്തിയായ മാക്ഖത്തറിനെയും രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അലി ഇന്റർനാഷണൽഎഫ് .സി ശക്തരായ യുണൈറ്റഡ് കേരളയെയും നേരിടും.

രണ്ടും പാദങ്ങളായി നടക്കുന്നവാശിയേറിയ സെമി ഫൈനൽ മത്സരങ്ങളിൽ ഓരോ ടീമിനും ഇന്ന് നടക്കുന്ന ആദ്യ പാദത്തിൽതന്നെ മികച്ച വിജയം പ്രധാനമാണ്. ആര് ഫൈനലിന് യോഗ്യത നേടും എന്ന്തീരുമാനിക്കപ്പെടുന്ന നിർണ്ണായകമായ രണ്ടാം പാദ മത്സരങ്ങൾ ശനിയാഴ്ച 6:30 നു ദോഹസ്റ്റേഡിയത്തിൽ വെച്ച് തന്നെ നടക്കും. കൂടുതൽ വിസിറ്റിങ് താരങ്ങൾക്ക്കളിക്കാൻ അനുമതിയുള്ള സെമി ഫൈനൽ -ഫൈനൽ മത്സരങ്ങൾക്ക് മികച്ച താര നിരയെയാണ്‌നാല് ടീമുകളും അണി നിരത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP