Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവകലാസാഹിതി ഖത്തർ മഹാനഷ്ടങ്ങളുടെ ജൂലൈ' അനുസ്മരണം നടത്തി

യുവകലാസാഹിതി ഖത്തർ മഹാനഷ്ടങ്ങളുടെ ജൂലൈ' അനുസ്മരണം നടത്തി

പി പി മുകുന്ദൻ, കാമ്പിശ്ശേരി, കെ എ കേരളീയൻ, ടി എ മജീദ്, പി എസ് ശ്രീനിവാസൻ, പി എസ് നമ്പൂതിരി കെ ദാമോദരൻ, പി കെ വി, എൻ ഇ ബൽറാം അനുസ്മരണം 'മഹാനഷ്ടങ്ങളുടെ ജൂലൈ' യുവകലാസാഹിതി ഖത്തർ ഇന്നലെ ഐസിസി ഹാളിൽ സംഘടിപ്പിച്ചു. ഉപ്പോട്ട് അനിൽ കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ രാഗേഷ് കുമാർ അധ്യക്ഷത വഹിച്ചു.

കെ ഇ ലാലു അനുസ്മരണ പ്രഭാഷണം നടത്തി. സൂരജ് ഉപ്പോട്ട്, സജു കെ.പി.എ.സി, സിറാജുദീൻ മുഹമ്മദ്കുഞ്ഞു, ഷാൻ, ഹൈദ്രോസ്, ഷെറിൻ കക്കത്ത്, നസീർ ഷാഹുൽ, എന്നിവർ അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സുജൻ ധർമമപാലൻ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP