Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്‌പ്രസ്; അടുത്ത മാസം 25 മുതൽ ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് പ്രതിദിന സർവ്വീസ്

പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്‌പ്രസ്; അടുത്ത മാസം 25 മുതൽ ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് പ്രതിദിന സർവ്വീസ്

ദോഹ: ദോഹയിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ പ്രതിദിന സർവീസ് നടത്തും. നിലവിൽ ആഴ്ചയിൽ നാല് സർവീസ് എന്നതാണ് മാർച്ച് 25 മുതൽ ഒക്ടോബർ 28 വരെ പ്രതിദിനമാക്കി മാറ്റുന്നത്.

കൊച്ചിയിൽനിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ഐ.എക്സ് 0475 വിമാനം ദോഹയിൽ പുലർച്ചെ 1.15-ന് എത്തും. ദോഹയിൽനിന്ന് പുലർച്ചെ 2.15-ന് പുറപ്പെടുന്ന ഐ.എക്സ് 0476 രാവിലെ 9.10-ന് കൊച്ചിയിലെത്തും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP